
എട്ട് സ്വര്‍ണവും ആറ് വെള്ളിയും അഞ്ച് വെങ്കലവുമാണ് മാര്‍ ബേസില്‍ നേടിയത്
മൂന്ന് പോയന്റിനാണ് എറണാകുളത്തെ പിന്നിലാക്കി പാലക്കാട് ഒന്നാമത് എത്തിയത്
പതിനാല് ജില്ലകളിൽ നിന്നായി രണ്ടായിരത്തോളം പ്രതിഭകളാണ് വിവിധ മത്സരങ്ങളിൽ പങ്കെടുക്കുന്നത്
169 പോയിന്റുമായി എറണാകുളം വ്യക്തമായ മേല്‍ക്കൈ നേടിയിരിക്കുകയാണ്
മേളയുടെ രണ്ടാം ദിനത്തിലും എറണാകുളം മുന്നിൽ തന്നെയാണ്.
കായികമേളയില്‍ ആദ്യ സ്വര്‍ണ്ണം സല്മാന് നേടി.
64 പോയന്റോടെയാണ് മാര്‍ ബേസിലിന്റെ നേട്ടം
നിറഞ്ഞ സ്റ്റേഡിയത്തെ കോരിത്തരിപ്പ് കൗമാരകേരളം
കുട്ടികളോടൊത്ത് വിശേഷങ്ങള്‍ പങ്കുവച്ചും കുട്ടികള്‍ക്കൊപ്പം സെല്‍ഫി എടുത്തും മിയ സ്റ്റേഡിയത്തില്‍ സമയം ചെലവഴിച്ചു
ഉച്ചയ്ക്ക് ശേഷമാണ് മേളയിലെ ഗ്ലാമര്‍ ഇനമായ 100 മീറ്റര്‍ ഫൈനലുകള്‍