മത്സരിക്കാമെങ്കിൽ ജയിലിൽ പോകാനും തയ്യാറാകണം; ഇബ്രഹിം കുഞ്ഞിനെതിരെ ഹൈക്കോടതി
ജയിലിൽ പോയാൽ ജീവനോടെ തിരിച്ചു വരാൻ പറ്റും എന്ന് തോന്നുന്നില്ലെന്ന് ഇബ്രാഹിംകുഞ്ഞ് കോടതിയിൽ
ജയിലിൽ പോയാൽ ജീവനോടെ തിരിച്ചു വരാൻ പറ്റും എന്ന് തോന്നുന്നില്ലെന്ന് ഇബ്രാഹിംകുഞ്ഞ് കോടതിയിൽ
അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ഇബ്രാഹിംകുഞ്ഞ് ജാമ്യാപേക്ഷയില്‍ പറയുന്നു
മൂവാറ്റുപുഴ വിജിലൻസ് കോടതി റിമാൻഡ് രണ്ടാഴ്ചത്തേക്ക് നീട്ടി. ഡിസംബർ 16 വരെ അദ്ദേഹം ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരും
ഓരോ മണിക്കൂറിലും പതിനഞ്ച് മിനിറ്റ് വിശ്രമം അനുവദിക്കണമെന്നും ശാരീരികമോ മാനസികമോ ആയി ബുദ്ധിമുട്ടിക്കരുതെന്നും മൂവാറ്റുപുഴ വിജിലൻസ് കോടതി നിർദേശം നല്‍കിയിട്ടുണ്ട്
ആകെ പ്രതികളുടെ എണ്ണം 17 ആയി
ഖമറുദീൻ എംഎൽഎ പദവി നിക്ഷേപം സമാഹരിക്കുന്നതിന് ഉപയോഗിച്ചിട്ടുണ്ടെന്നും സർക്കാർ ഹൈക്കോടതിയിൽ
ഹർജിയിൽ കോടതി സർക്കാരിന്റെ നിലപാട് തേടി
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും നിക്ഷേപകരുടെ താല്‍പ്പര്യം സംരക്ഷിക്കാനാണു ശ്രമിക്കുന്നതെന്നും കോടതി പറഞ്ഞാല്‍ വേവ്വേറെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ ബുദ്ധിമുട്ടില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു
സംസ്ഥാനത്തുടനീളം പരാതികൾ ഉണ്ടെന്നും എന്നാൽ കോന്നിയിൽ മാത്രമാണ് കേസെടുക്കുന്നതെന്നും ഹർജിക്കാർ ആരോപിച്ചു
അന്വേഷണം ആരംഭിച്ചതായി എൻഫോഴ്സ്മെന്റും വിജിലൻസും ഹൈക്കോടതിയെ അറിയിച്ചു
പത്രസമ്മേളനം വിളിച്ച് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ ശ്രമിക്കുക. കുറച്ച് ദിവസം അത് തന്നെ ചര്‍ച്ചയാക്കാന്‍ ശ്രമിക്കുക. ഒടുവില്‍ ഒന്നും തെളിയിക്കാനാകാതെ വാക്ക് മാറ്റിപ്പറഞ്ഞ് പിന്‍മാറുക. ഇതാണ് ബഹുമാന്യനായ പ്രതിപക്ഷ നേതാവ് നടത്തുന്ന അഭ്യാസമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഫെബ്രുവരി 29 നു ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്തു വിട്ടയച്ചിരുന്നു