
ഇലക്ടറല്‍ ബോണ്ട് സ്കീം 2018 ജനുവരിയിലാണ് ആരംഭിച്ചത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തെ വഞ്ചിച്ചെന്ന പരാതിയില്‍ ഫെബ്രുവരി ഏഴിനാണ് സിബിഐ കേസെടുത്തത്
എബിജി ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡിനും അന്നത്തെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഋഷി കമലേഷ് അഗര്‍വാള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കുമെതിരെയുമാണ് കേസ്
ബേസിക് സേവിങ്‌സ് ബാങ്ക് ഡിപ്പോസിറ്റ് അക്കൗണ്ട് ഉടമകൾ പണം പിൻവലിക്കുന്നതിന് നാലുതവണയ്ക്കു ശേഷം 15 രൂപയും ജി.എസ്.ടിയും നൽകണം. സൗജന്യമായി ലഭിക്കുക 10 ചെക്ക് ലീഫ്
എസ്ബിഐ കവച് വ്യക്തിഗത വായ്പ ആർക്കൊക്കെ ലഭിക്കും? പലിശ നിരക്ക് എത്ര? തിരിച്ചടവ് കാലാവധി എത്ര? വിശദാംശങ്ങൾ അറിയാം
SBI Clerk 2021: മേയ് 17 ആണ് അപേക്ഷകൾ സമർപ്പിക്കുന്നതിനുളള അവസാന തീയതി
പരീക്ഷാ സ്ഥലം, പരീക്ഷ സംബന്ധിച്ച മറ്റു വിവരങ്ങൾ എന്നിവ അഡ്മിറ്റ് കാർഡിലുണ്ട്
SBI apprentice recruitment 2020: എസ്ബിഐ അപ്രന്റീസ് റിക്രൂട്ട്‌മെന്റ് 2020: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) അപ്രന്റീസ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഇതിലേക്കുള്ള ഓൺലൈൻ അപേക്ഷാ പ്രക്രിയ…
വായ്പയെടുത്തവരുടെ അക്കൗണ്ടില്‍ എക്‌സ് ഗ്രേഷ്യ രൂപത്തില്‍ പണം ഉടന്‍ വരവ് വയ്ക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്
2011 നും 2017 നും ഇടയില്‍ നടന്ന 100 കോടി ഡോളറിലധികം മൂല്യമുള്ള 2,000 ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ഇന്ത്യന്‍ ബാങ്കുകള്‍ എസ്എആറുകളില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്നത്
ആര്‍ബിഐ അംഗീകരിച്ച വായ്പ പുനഃക്രമീകരണ നയപ്രകാരമുള്ള പദ്ധതി അനുസരിച്ച് രണ്ടു വര്‍ഷത്തേക്ക് ഇഎംഐ അടയ്‌ക്കേണ്ടതില്ല. എന്നാല്‍ ഈ കാലയളവില്‍ പലിശ അടയ്ക്കണം. 0.35 ശതമാനം വാര്‍ഷിക അധിക…
SBI SO recruitment 2020: വിവിധ കാറ്റഗറികളിലായി ആകെ 20 ഒഴിവാണുളളത്. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്
മുമ്പ് സാമ്പത്തിക കേസില്‍ അനില്‍ അംബാനി ജയിലിലാകുമെന്ന സാഹചര്യം വന്നപ്പോള്‍ സഹോദരന്‍ മുകേഷ് അംബാനി സഹായിച്ചിരുന്നു
ഭവന വായ്പയുടെ പ്രതിമാസ തിരിച്ചടവ് കുറയും, മുതിർന്ന പൗരർക്ക് പ്രത്യേക സമ്പാദ്യ പദ്ധതി
സേവിങ് ബാങ്ക് അക്കൗണ്ടുകളുടെ പലിശ നിരക്ക് പ്രതിവർഷം മൂന്ന് ശതമാനമാക്കി കുറച്ചിട്ടുണ്ട്
ഡെപ്യൂട്ടി മാനേജർ ലോ വിഭാഗത്തിൽ 45 ഒഴിവുണ്ട്
SBI clerk recruitment 2020 Notification: ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റായ sbi.co.in/careers വഴി ഓണ്‍ലൈനായി അപേക്ഷിക്കാം
എടിഎം/ഡെബിറ്റ് കാർഡ് ഇല്ലാതെ ‘യോനോ ക്യാഷ്’ സൗകര്യമുള്ള എടിഎമ്മിൽ നിന്ന് ഉപഭോക്താക്കൾക്ക് പണം പിൻവലിക്കാൻ എസ്‌ബിഐ അവസരം ഒരുക്കിയിട്ടുണ്ട്
SBI SO Exam 2019: എസ്ബിഐ പ്രസിദ്ധീകരിച്ച ഷെഡ്യൂൾ പ്രകാരം ഒക്ടോബർ 20 നാണ് പരീക്ഷ
ചെറുതും വലുതുമായ കാലയളവിലുളള സ്ഥിര നിക്ഷേപങ്ങൾക്ക് നൽകിയിരുന്ന പലിശ നിരക്കും കുറച്ചിട്ടുണ്ട്
Loading…
Something went wrong. Please refresh the page and/or try again.