സവര്‍ക്കറെ തൊട്ടുകളിക്കരുത്; കോണ്‍ഗ്രസിനെതിരെ ബിജെപിയും ശിവസേനയും
സവര്‍ക്കറെ ഇത്രയും മോശമായ രീതിയില്‍ അവതരിപ്പിച്ച കോണ്‍ഗ്രസിന് അവരോട് തന്നെ ലജ്ജ തോന്നണമെന്ന് ആഭ്യന്തരമന്ത്രിയും ബിജെപി അധ്യക്ഷനുമായ അമിത് ഷാ പറഞ്ഞു
സവര്‍ക്കറെ ഇത്രയും മോശമായ രീതിയില്‍ അവതരിപ്പിച്ച കോണ്‍ഗ്രസിന് അവരോട് തന്നെ ലജ്ജ തോന്നണമെന്ന് ആഭ്യന്തരമന്ത്രിയും ബിജെപി അധ്യക്ഷനുമായ അമിത് ഷാ പറഞ്ഞു
ബിജെപി ഹിന്ദുത്വ ശക്തിയാണെന്ന വിമർശനങ്ങളെയും ഹസാരെ എതിർത്തു
സവർക്കറിന്റെയും ഗോഡ്സെയുടെയും പ്രതിമകളോടൊപ്പം ഗാന്ധി പ്രതിമയ്ക്കും നിലകൊള്ളേണ്ടിവന്നു. ആ വൈരുദ്ധ്യം ആഘോഷിക്കപ്പെടുന്ന വേളയിലാണ് ഗാന്ധിജിയുടെ നൂറ്റമ്പതാം ജന്മദിനം കടന്നു പോകുന്നത്
ക്യാംപസിലെ ഗേറ്റിന് പുറത്താണ് പ്രതിമകള്‍ സ്ഥാപിച്ചിരിക്കുന്നത്
പുതിയ പുസ്തകത്തില്‍ സവര്‍ക്കര്‍ ബ്രിട്ടീഷ് അധികൃതര്‍ക്ക് തന്നെ മോചിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് മാപ്പ് അപേക്ഷിച്ചുകൊണ്ട് കത്തുകള്‍ നല്‍കിയതായി പറയുന്നു
സവര്‍ക്കറുടെ ജന്മവാര്ഷികത്തില് ഹിന്ദു മഹാസഭ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കത്തികള്‍ വിതരണം ചെയ്തിരുന്നു
മുന്‍ സര്‍ക്കാരുകള്‍ അദ്ദേഹത്തിന് ഭാരത രത്ന നല്കി ആദരിച്ചില്ലെന്നും ആ 'തെറ്റ്' എന്‍ഡിഎ ഗവണ്മെന്റ് തിരുത്തണമെന്നും കത്തില്‍ പറഞ്ഞിരുന്നു.
സ്വാതന്ത്ര്യ സമരത്തില്‍ കോണ്‍ഗ്രസിനുള്ള പങ്ക് മറച്ചുവയ്ക്കാനും ഇന്ത്യയുടെ ചരിത്രം തന്നെ തിരുത്താനുമുള്ള ബി.ജെ.പിയുടെ ശ്രമത്തിന്റെ ഭാഗമാണ് പുതിയ നീക്കമെന്നും ആരോപണം
വലിയ തിരഞ്ഞെടുപ്പുകള്‍ നടക്കുമ്പോള്‍ പാക്കിസ്ഥാന്, ജിന്ന, സവര്‍ക്കര്‍ വിവാദങ്ങള്‍ ഉണ്ടാകുന്നത് വിചിത്രവും നിഗൂഢവുമാണെന്നും അദ്ദേഹം പറയുന്നു