ലോകകപ്പിലെ ഫോം പരിഗണിക്കണം, രോഹിത് ശര്‍മ്മയെ ടെസ്റ്റിലും ഓപ്പണറാക്കണം: ഗാംഗുലി
ടെസ്റ്റ് ക്രിക്കറ്റില്‍ രോഹിത് ഇപ്പോഴും ടീമിന്റെ വിശ്വാസം നേടിയിട്ടില്ല.
ടെസ്റ്റ് ക്രിക്കറ്റില്‍ രോഹിത് ഇപ്പോഴും ടീമിന്റെ വിശ്വാസം നേടിയിട്ടില്ല.
ശ്രീലങ്കക്കെതിരായ ചെറിയ ഇന്നിങ്സ് കോഹ്ലിയെ നയിച്ചത് ലോകകപ്പ് ചരിത്രത്തിലെ വലിയ റെക്കോർഡ് ബുക്കിലേക്കാണ്
യുവിയുടെ മുംബൈ പ്രവേശനത്തിൽ സന്തോഷം അറിയിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി
പെർത്തിൽ ലിയോണിന് ഇന്ത്യൻ താരങ്ങൾ കൂടുതൽ അവസരം നൽകിയെന്ന് ഗാംഗുലി കുറ്റപ്പെടുത്തി
ഷോട്ടുകൾ തിരഞ്ഞെടുക്കുന്നതിൽ കൂടുതൽ ശ്രദ്ധിക്കണമെന്നും ഗാംഗുലി
2020 ലെ ടി20 ലോകകപ്പിലും ധോണി കളിക്കുമെന്ന് എനിക്ക് തോന്നുന്നില്ല
13 തവണ ഏഷ്യാ കപ്പ് നടന്നപ്പോള്‍ അതില്‍ ആറ് വട്ടവും ചാമ്പ്യന്മാരായ ഇന്ത്യയാണ് മുന്നിലുള്ളത്
കോഹ്ലിക്ക് നല്ല മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ ആവശ്യമുണ്ട്. എവിടെയൊക്കെയാണ് പിഴവുകളുള്ളതെന്ന് പറഞ്ഞ് കൊടുക്കാന്‍ ആരെങ്കിലും ഉണ്ടാകേണ്ടതുണ്ട്
സാക്ഷാല്‍ ബ്രയാന്‍ ലാറയെയാണ് വിരാട് ഇതോടെ പിന്നിട്ടത്. തൊട്ടു പിന്നിലുണ്ടായിരുന്നത് സച്ചിനായിരുന്നു
കഴിവുവച്ചു നോക്കിയാല്‍ മോയിന്‍ അലി അശ്വിന്റെ അടുത്തൊന്നും എത്തില്ല. എന്നാല്‍ അലി വളരെ ലളിതമായി കളിച്ച് കളി വരുതിയിലാക്കിയെന്നും ഗാംഗുലി
ബിസിസിഐയ്ക്കെതിരെ വ്യാപക ആരോപണമുള്ള സാഹചര്യത്തിലാണ് ദാദയെ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിക്കുന്നത്
എന്റെ റൂമിലിരുന്ന് ഞാൻ വാർത്ത കാണുകയായിരുന്നു. ധോണിയിലെ കളിക്കാരനെ ലോകത്തിനു കാണിച്ചുകൊടുക്കുന്നതെങ്ങനെയെന്ന ചിന്തയായിരുന്നു എനിക്കപ്പോൾ