സൗദി: വിദേശ തൊഴിലാളികൾക്ക് അസാധാരണ സാഹചര്യത്തിൽ തൊഴിൽ മാറുന്നതിന് പുതിയ മാർഗനിർദേശങ്ങൾ
ലേബർ റിഫോം ഇനിഷ്യേറ്റീവിന്റെ ഭാഗമായാണ് പുതിയ മാർഗനിർദേശങ്ങൾ
ലേബർ റിഫോം ഇനിഷ്യേറ്റീവിന്റെ ഭാഗമായാണ് പുതിയ മാർഗനിർദേശങ്ങൾ
സൗദിയിലുള്ള വിദേശികൾക്കും സ്വദേശികൾക്കും മാത്രമാണ് ഹജ്ജിനു അനുമതി
വ്യക്തികള്‍ക്ക് 28 വരെയും കമ്പനികള്‍ക്കു ഡിസംബര്‍ നാലുവരെയും ഓഹരികള്‍ക്കായി അപേക്ഷ നല്‍കാം
സൗദി അറേബ്യയിൽ പുതിയതായി നിലവിൽ വന്ന ഒരു നിയമവും പിൻവലിക്കുകയോ മരവിപ്പിക്കുകയോ ചെയ്തിട്ടില്ല
ഒഡേപെക് സ്കൈപ് വഴിയാണ് ഇന്റർവ്യൂ നടത്തുക
ജുമാന അൽ ഷാമി യാണ് ആദ്യത്തെ ന്യൂസ് കാസ്റ്റ് അവതരാക. രാവിലത്തെ വാർത്താ പരിപാടി ജുമാന അവതരിപ്പിക്കുന്നത് 2016ലാണ്
സൗദി ഭരണാധികാരി സൽമാൻ രാജാവിന്റേതാണ് ഉത്തരവ്
തുക ചെറുതായാലും വലുതായാലും ചെയ്യാത്ത കുറ്റത്തിനാണ് പിഴ വീണതെങ്കിൽ പരിഹരിക്കാൻ ഈ മാർഗ്ഗം തേടാവുന്നതാണ്
സ്കൂൾ അവധിക്കാലവും പെരുനാളിന്റെ അവധിയും കഴിഞ്ഞു, സ്കൂളുകൾ തുറക്കാൻ തയ്യാറെടുക്കുന്നു.
ഹജ് 2018: ഇന്ത്യൻ ഹാജിമാരുടെ സേവനത്തിനായി ഇന്ത്യൻ ഹജ് മിഷന്റെ ഓഫീസും സജീവമായി പ്രവർത്തിക്കുന്നു
ആദ്യം പ്രഖ്യാപിച്ച നിയമമനുസരിച്ച് പതിനൊന്ന് മേഖലയിൽ വിദേശികൾക്ക് ജോലി ചെയ്യാൻ അനുമതിയില്ലായിരുന്നു. എന്നാൽ പുതിയ ഇളവ് വഴി മുപ്പത് ശതമാനം വിദേശികൾക്ക് നിയമപരമായി ജോലി ചെയ്യാം.
സന്ദർശന സമയത്ത് പ്രദേശത്തുണ്ടായിരുന്ന ചെറുപ്പക്കാർക്കൊപ്പം സെൽഫി ഫോട്ടോക്ക് പോസ് ചെയ്യുന്നതും ഭക്ഷണം കഴിക്കുന്നതുമായ വീഡിയോ നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയയിൽ വൈറലായി