ലെവിയില്ലാതെ ഇഖാമകൾ പുതുക്കി തുടങ്ങി; വ്യവസായ മേഖലയ്ക്ക് പുതുജീവൻ
750 സൗദി റിയാലിന് ഇനി ഒരു വർഷത്തേക്ക് ഇഖാമ പുതുക്കാം
750 സൗദി റിയാലിന് ഇനി ഒരു വർഷത്തേക്ക് ഇഖാമ പുതുക്കാം
നിലവിൽ 49 രാജ്യങ്ങൾക്ക് ഇ-വിസ വഴിയോ അല്ലെങ്കിൽ ഓൺ അറൈവൽ വിസ വഴിയോ സൗദി സന്ദർശിക്കാം
മാന്യമായ വേഷവിധാനങ്ങളുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കും
എണ്ണയിതര വരുമാനം വര്‍ധിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെ സൗദി നടപ്പിലാക്കുന്ന പ്രധാനപ്പെട്ട പദ്ധതികളിലൊന്നാണു ടൂറിസം രംഗത്തെ വികസനപ്രവര്‍ത്തനങ്ങള്‍
റിയാദ് രാജ്യാന്തര എക്സിബിഷൻ സെന്ററിൽ ഇന്ത്യൻ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും
സിംഗിൾ എൻട്രി വിസയിൽ രാജ്യത്ത് പ്രവേശിക്കുന്നവർ സൗദിയിൽ എത്തുന്ന ദിവസം മുതൽ 30 ദിവസത്തിനകം രാജ്യം വിടണം. അല്ലെങ്കിൽ കാലാവധി കഴിയും മുമ്പ് ഇൻഷുറൻസും വിസയും പുതുക്കണം
'നിയമ ലംഘകരില്ലാത്ത രാജ്യം' എന്ന തലവാചകത്തിൽ സൗദി അറേബ്യ ആരംഭിച്ച ക്യാമ്പയിൻ വഴി ഇതുവരെ അറസ്റ്റിലായത് മുപ്പത്തിയെട്ട് ലക്ഷത്തോളം വിദേശികളാണ്
സൗദിയിലെ പ്രധാന എണ്ണ കമ്പനിയായ അരാംകോയുടെ രണ്ട് സംസ്കരണ കേന്ദ്രങ്ങളിലാണ് ഡ്രോണ്‍ ആക്രമണമുണ്ടായത്
2016 മുതല്‍ ഈ വര്‍ഷം വരെ ഗള്‍ഫ് രാജ്യങ്ങളിലായി 3,087 ഇന്ത്യക്കാര്‍ക്ക് പൊതുമാപ്പ് ലഭിച്ചിട്ടുണ്ടെന്നും മന്ത്രി
വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നേക്കാലിന് ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ് സംഘം മദീനയിലെത്തി
ഇഖാമ നമ്പറിൽ വിലക്ക് വീണാൽ സൗദിയിലെ ഇൻഷുറൻസ് കമ്പനികൾക്ക് പിന്നീട് അതേ ഐഡിയിൽ പുതിയ പോളിസി നൽകാനോ പഴയത് പുതുക്കാനോ കഴിയില്ല
ആജീവനാന്ത താമസ രേഖ (ഇഖാമ) ക്ക് എട്ട് ലക്ഷം റിയാലും, വാർഷിക ഇഖാമക്ക് പ്രതിവർഷം ഒരു ലക്ഷം റിയാലുമാണ് ഫീസ് നൽകേണ്ടത്.