ദൈവത്തിന്റെ മാലാഖയായി അവൾ; അസ്റാറിന് അഭിനന്ദന പ്രവാഹം
"അഞ്ചും ആറും വയസുള്ള രണ്ട് പെൺകുട്ടികളെ ജീവിതത്തിലേക്ക് പിടിച്ചുയർത്തി അവൾ മാലാഖയായി"
"അഞ്ചും ആറും വയസുള്ള രണ്ട് പെൺകുട്ടികളെ ജീവിതത്തിലേക്ക് പിടിച്ചുയർത്തി അവൾ മാലാഖയായി"
വിവിധയിനം ഉൽപന്നങ്ങളുടെ പ്രദർശനവും വിൽപനയും നടക്കുന്ന ചന്തയിലേക്ക് പ്രവേശനം പൂർണ്ണമായും സൗജന്യമായിരുന്നു
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സൗദി ഏര്‍പ്പെടുത്തിയ യാത്രാ വിലക്കുകളും മറ്റു നിയന്ത്രണങ്ങളും വ്യാപാര മേഖലയെ കാര്യമായി ബാധിച്ചിരുന്നു
രാജ്യത്തെ എല്ലാ കര, വ്യോമ, നാവിക അതിർത്തികളും തുറക്കാനും തീരുമാം
അറബ് ലോകത്താകെയും വിശിഷ്യാ സൗദിയിലും ഖത്തറിലും ഐക്യത്തിന്റെ പുതിയ ചുവട്വയ്പ് വന്‍ ചലനം സൃഷ്ടിച്ചു.
പാസ്പോര്‍ട്ട് സേവനം ലഭ്യമാകുന്ന അബ്ശർ ഓണ്‍ലൈന്‍ സംവിധാനം വഴിയാണ് ഡിജിറ്റല്‍ ഇഖാമ ലഭ്യമാകുക
സൗദി കിരീടവകാശി അമീര്‍ മുഹമ്മദ്ബിന്‍ സല്മാന് നേരിട്ടെത്തിയാണ് ഖത്തര്‍ അമീറിനെ സ്വീകരിച്ചത്
തീവ്രവാദ ബന്ധം ആരോപിച്ച് 2017 ജൂണ്‍ 5നാണ് ഖത്തറിനെതിരെ സൗദി, യുഎഇ, ബഹ്റൈന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചത്
ബഹ്റൈനിൽ ഭരണാധികാരി ഹമദ് ബിൻ ഇസാ അൽ ഖലീഫ സിനോഫാം വാക്സിൻ സ്വീകരിച്ചു
രാജ്യത്ത് ഫൈസർ-ബയോഎൻടെക് കൊറോണ വൈറസ് വാക്സിൻ വിതരണത്തിനും ഇതിനകം അനുമതി നൽകിയിട്ടുണ്ട്
ഫൈസര്‍ വാക്സിന് ഉപയോഗത്തിനു യുകെ, ബഹ്റൈന്‍, കാനഡ എന്നീ രാജ്യങ്ങള്‍ നേരത്തെ അനുമതി നല്‍കിയിരുന്നു
ലേബർ റിഫോം ഇനിഷ്യേറ്റീവിന്റെ ഭാഗമായാണ് പുതിയ മാർഗനിർദേശങ്ങൾ