
പുതിയ സിനിമയുടെ സെറ്റിൽ പോയി ശ്രീനിവാസനെ കണ്ട സന്തോഷം പങ്കുവച്ച് സത്യൻ അന്തിക്കാട്
Makal Movie Review & Rating: ദേവിക സഞ്ജയ്, നസ്ലൻ ഗഫൂർ എന്നിവരുടെ പ്രകടനമാണ് ‘മകളി’ൽ എടുത്തു പറയേണ്ടത്
ഒരിടവേളയ്ക്ക് ശേഷം മീര ജാസ്മിൻ അഭിനയിക്കുന്ന ‘മകൾ’ എന്ന ചിത്രവും ഈ ആഴ്ച തിയേറ്ററുകളിലേക്ക് എത്തുകയാണ്
“മനസ്സിനക്കരെയിലേക്ക് നിങ്ങളെ ഫിക്സ് ചെയ്തു എന്നു പറഞ്ഞ് വിളിച്ചപ്പോൾ, ‘ഇല്ല സാർ, ഞാൻ അഭിനയിക്കുന്നില്ല’ എന്നായിരുന്നു നയൻതാരയുടെ മറുപടി”
‘മകള്‍’ എന്ന പുതിയ ചിത്രത്തിന്റെ ടീസറിനോടൊപ്പം വൈകാരികമായ കുറിപ്പും സത്യന് അന്തിക്കാട് പങ്കുവച്ചു
മീര ജാസ്മിന്റെ പിറന്നാൾ ദിനത്തിലാണ് സത്യൻ അന്തിക്കാടിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
സിനിമ തിയേറ്ററുകളിലൂടെ തന്നെ പ്രേക്ഷകരിലേക്കെത്തുമെന്നും സത്യൻ അന്തിക്കാട് വ്യക്തമാക്കി
പതിനൊന്ന് വർഷങ്ങൾക്ക് ശേഷമാണ് സത്യൻ അന്തിക്കാടിന്റെ ചിത്രത്തിൽ ജയറാം അഭിനയിക്കുന്നത്
സത്യൻ അന്തിക്കാട് ചിത്രത്തിൽ ജോയിൻ ചെയ്തിരിക്കുകയാണ് മീര
കോവിഡിന്റെ വേലിയേറ്റമൊന്ന് കഴിഞ്ഞാൽ ജൂലൈ പകുതിയോടെ ചിത്രീകരണമാരംഭിക്കാം
മലയാളത്തില്‍ നിന്ന് ആദ്യമായി യൂറോപ്പില്‍ ചിത്രീകരിച്ച സിനിമയാണ് ‘മണ്ടന്മാര് ലണ്ടനില്‍’
‘തലയണമന്ത്രം’ മലയാളികള്‍ ഏറ്റെടുത്ത വിജയചിത്രമാവുമ്പോഴും പുതിയ കാലത്തെ സിനിമാചർച്ചകളിൽ അതിലെ സ്ത്രീവിരുദ്ധത ഒരു വിമർശനമായി ഉയർന്നു വരാറുണ്ട്. അതിനെക്കുറിച്ചുള്ള തങ്ങളുടെ നിലപാട് വ്യകതമാക്കുകയാണ് ഉർവശിയും സത്യൻ അന്തിക്കാടും
മോഹൻലാലിനെ നമ്മൾ ആൺ ഉർവശി എന്ന് വിളിക്കാറില്ലല്ലോ. ഉർവശിക്ക് ഉർവശിയുടേതായ വ്യക്തിത്വവും മോഹൻലാലിന് മോഹൻലാലിന്റേതായ വ്യക്തിത്വവുമുണ്ട്
‘അയ്യർ ദി ഗ്രേറ്റി’നെയും ‘ഇന്ദ്രജാലത്തി’നെയും പിന്തള്ളി ഒന്നാമതെത്തിയ കാഞ്ചന… മൂന്നു പതിറ്റാണ്ട് പിന്നിടുന്ന ‘തലയണമന്ത്ര’ത്തെക്കുറിച്ച് സത്യന് അന്തിക്കാട്
നയൻതാരയ്ക്ക് പേരിട്ടത് താനാണെന്ന ജോൺ ഡിറ്റോയുടെ അവകാശവാദം സത്യൻ അന്തിക്കാട് നിഷേധിച്ചു
അരങ്ങിലും അണിയറയിലുമായി മലയാളസിനിമയിലെ അഞ്ച് പ്രശസ്തരുടെ മക്കൾ കൈകോർക്കുകയാണ് ഈ ഗാനരംഗത്തിൽ
ബെന്നിയുടെ വീട്ടിൽ പോയിട്ടുള്ളപ്പോഴൊക്കെ അന്ന യൂണിഫോമിലും അല്ലാതെയും അവിടെ പാറി നടക്കുന്നത് കണ്ടിട്ടുണ്ട്
സത്യന് അന്തിക്കാടിന്റെ മകന് അനൂപ് സത്യന് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിക്കുകയാണ് ശോഭന ഇപ്പോൾ
നിറം, അറബിക്കഥ, ഡയമണ്ട് നെക്ലേസ് തുടങ്ങി നിരവധി ഹിറ്റി ചിത്രങ്ങളുടെ കഥാകാരനാണ് ഇഖ്ബാല്‍ കുറ്റിപ്പുറം
അതു വരെ മുറിയില്‍ വിശ്രമിച്ചോളൂ, എന്നു പറഞ്ഞാലും അതിരാവിലെ ഞങ്ങളെത്തും മുന്‍പ് ലൊക്കേഷനിലെത്തും
Loading…
Something went wrong. Please refresh the page and/or try again.