
‘ഒരൊറ്റ ദാർശനിക വാചകവും ഉപയോഗിക്കാതെ അവർ ദാർശനികയായി. ഒരൊറ്റ ചോദ്യവും ചോദിക്കാതെ ചോദ്യ ചിഹ്നമായി,’ കേരളം തോറ്റ ജനതയാണെന്ന് മുൻകൂട്ടി കണ്ട് സ്വയം ഇറങ്ങിപ്പോയ സുബ്രഹ്മണ്യദാസിന്റെ അമ്മയെ…
‘ഒരൊറ്റ ദാർശനിക വാചകവും ഉപയോഗിക്കാതെ അവർ ദാർശനികയായി. ഒരൊറ്റ ചോദ്യവും ചോദിക്കാതെ ചോദ്യ ചിഹ്നമായി,’ കേരളം തോറ്റ ജനതയാണെന്ന് മുൻകൂട്ടി കണ്ട് സ്വയം ഇറങ്ങിപ്പോയ സുബ്രഹ്മണ്യദാസിന്റെ അമ്മയെ…
മതാന്ധർക്കെതിരെ, അധികാരപ്രമത്തർക്കെതിരെ ചെറുത്ത് നിൽപ്പിന്റെ മാനസികതലങ്ങൾ സൃഷ്ടിയ്ക്കാൻ ഉറക്കമൊഴിച്ച് ‘നിൽക്കുന്ന കവി’യെയാണ് എഴുത്തച്ഛൻ അവാർഡ് നൽകി സർക്കാർ ആദരിക്കുന്നതെന്ന് കവി കൂടിയായ ലേഖിക
ഐഎസിന്റെും സംഘപരിവാറിന്റെും ആഹ്വാനം ഒന്നു പോലെയാണ് . മറ്റുള്ളവരെ കൊല്ലുന്നതിനെ ന്യായീകരിക്കാൻ മരണത്തെ വാഴ്ത്തുന്നവരാണിരുവരും
ഇംഫാല്‍ താഴ്വരയില്‍ നടന്ന ഓപ്പറേഷനുകളിലും ഏറ്റുമുട്ടലുകളിലും 40 വിമതര്‍ കൊല്ലപ്പെടുകയും നിരവധി പേരെ പിടികൂടുകയും ചെയ്തതായി മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.
Kerala Jobs 29 May 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ ഒറ്റനോട്ടത്തിൽ
ചർമ്മത്തിന്റെ തരം അനുസരിച്ച് ഉൽപ്പന്നങ്ങളിലും വ്യത്യാസം വരുന്നു
University Announcements 29 May 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ
ആമസോണ്‍ പോലുള്ള ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളില്‍ വില്‍ക്കുന്ന നിരവധി മുന്‍നിര ആന്‍ഡ്രോയിഡ് ടിവി സെറ്റ്-ടോപ്പ് ബോക്സുകളും ഡോങ്കിളുകളും മാല്‍വെയര്‍ മുന്‍കൂട്ടി ലോഡുചെയ്തതായി സുരക്ഷാ ഗവേഷകര്‍ അടുത്തിടെ കണ്ടെത്തി.
രാജ്യങ്ങളും ആരോഗ്യ പരിപാലന സംവിധാനങ്ങളും ഭാവിയിലെ ഇത്തരം മഹാമാരികൾക്ക് വേണ്ടി തയ്യാറെടുക്കേണ്ടതുണ്ട്.
റിലാക്സിങ് കേരള എന്ന പേരുള്ള ഹൗസ് ബോട്ടാണ് അപകടത്തില്‍പ്പെട്ടത്
Bigg Boss Malayalam Season 5: മുൻ സീസണുകളിലെ മത്സരാർത്ഥികളാണ് റിയാസ് സലീമും പൊളി ഫിറോസും
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്‌ക്കൊപ്പമാണ് രാഹുൽ മധ്യപ്രദേശിൽ നിന്നുള്ള ഉന്നത പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്
ആഴത്തിലുള്ള കിണറിൽ ഇറങ്ങി വെള്ളം കോരിയെടുക്കുകയാണ് ഒരു സത്രീ