
താൻ വീട്ടുതടങ്കലിലാണെന്ന് അവകാശപ്പെട്ട വാങ്ചുക്ക് ലഡാക്കിലെ ലഫ്റ്റനന്റ് ഗവർണറെയും ഭരണകൂടത്തെയും വിമർശിച്ചു. മേഖലയിലെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന നിലപാടിലാണ് അദ്ദേഹം
സ്വാതന്ത്ര്യാനന്തരം ഭരണഘടനയുടെയും നിയമവ്യവസ്ഥയുടെയും പരിണാമങ്ങളെ അടുത്തുനിന്നു കണ്ട വ്യക്തിയായിരുന്നു ശാന്തി ഭൂഷണെന്നും പ്രശാന്ത് പറഞ്ഞു
സ്റ്റിസ് അരവിന്ദ് കുമാറിന്റെ കാര്യത്തില്‍ ജസ്റ്റിസ് കെ എം ജോസഫ് വിയോജിപ്പ് പ്രകടിപ്പിച്ചതായാണു സുപ്രീം കോടതി വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്ത പ്രമേയത്തില്‍ പറയുന്നത്
ലഖ്നൗ ട്വന്റി 20-യില്‍ 99 റണ്‍സ് മാത്രമാണ് ന്യൂസിലന്‍ഡിന് നേടാനായത്. 100 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യയാകട്ടെ ജയിച്ചത് അവസാന ഓവറിലും
ഹെല്‍ത്ത് കാര്‍ഡ് എടുക്കാനുള്ള ആളുകളുടെ തിരക്കും കൂടുതല്‍ സമയം അനുവദിക്കണമെന്ന സ്ഥാപന ഉടമകളുടെ ആവശ്യവും പരിഗണിച്ചാണ് നടപടി
4.55 കോടി ഓഹരികളാണ് ഓഫറില്‍ വില്ക്കാന് ലക്ഷ്യമിട്ടിരുന്നതെങ്കില്‍ 4.62 കോടി ഓഹരികള്‍ക്ക് ആവശ്യക്കാരെത്തി
കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം
കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ
135 പേരുടെ മരണത്തിനിടയാക്കിയ തൂക്കുപാല ദുരന്തവുമായി ബന്ധപ്പെട്ട കേസിലെ പത്താം പ്രതിയാണ് ജയ്സുഖ്. ഒരേവ ഗ്രൂപ്പിനായിരുന്നു പാലത്തിന്റെ അറ്റകുറ്റപ്പണികളുടെ ചുമതല
യുകെയിലെ വാർവിക്ക് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ മകളെ അഭിനന്ദിച്ച് ആശ ശരത്