
അധികാരത്തിന്റെ ഗര്‍വുളളവര്‍ തന്ത്രിയേയും രാജകുടുംബത്തേയും പോലും അടച്ചാക്ഷേപിച്ചാല്‍ കുഴപ്പമില്ലെന്ന് വിചാരിക്കുന്നുണ്ട്- പ്രയാര്‍
നിലവില്‍ സമരസമിതി പ്രവര്‍ത്തകര്‍ മാത്രമാണ് സമരപ്പന്തലിലുള്ളത്. ലാത്തി വീശിയും മറ്റും പ്രതിഷേധിക്കാരെ ഒഴിപ്പിക്കാനാണ് പൊലീസ് ഇപ്പോള്‍ ശ്രമിക്കുന്നത്.
“എന്തിനാണ് എഐഡിഎംകെയുടെ ആന്തരിക കാര്യങ്ങളില്‍ല്‍ ഇടപെട്ടുകൊണ്ടിരിക്കുന്നത് എന്നാണ് എനിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദിക്കാനുള്ളത് ” ഏഐഡിഎംകെ നേതാവ് പുഗഴെന്തി പറഞ്ഞു
ബൈക്കപകടത്തിൽ ഗുരുതരമായി പരുക്കേറ്റ പുതുക്കോട്ട സ്വദേശി കാർത്തിക്കിന്റെ കരളും വൃക്കയുമാണ് നടരാജനു മാറ്റിവച്ചത്
ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചു
‘ആയുസ്സിന് വേണ്ടി മതേതര എഴുത്തുകാര്‍ മൃത്യുഞ്ജയ ഹോമം കഴിപ്പിക്കുന്നതാണ് നല്ലത്’ എന്നായിരുന്നു ശശികലയുടെ പരാമര്‍ശം
അഞ്ചു സെല്ലുകളാണ് മുറികളാക്കി മാറ്റി ശശികലയും ഇളവരശിയും ഉപയോഗിക്കുന്നതെന്ന് റിപ്പോർട്ടുകളുണ്ട്
ജയിലിൽ രഹസ്യ സന്ദർശനം നടത്തിയാണ് ഡിഐജി രൂപ റിപ്പോർട്ട് തയ്യാറാക്കിയത്
രണ്ടുകോടി രൂപ ഉന്നത ഉദ്യോഗസ്ഥൻ കോഴ വാങ്ങി ശശികലയ്ക്കു ജയിൽ സൗകര്യമൊരുക്കിയെന്നാണ് ആരോപണം
ജയിൽ തടവുകാരുടെ വേഷമായ വെളള സാരിക്ക് പകരം ചുരിദാറാണ് ശശികല ധരിക്കുന്നതെന്നും ആരോപണമുയർന്നിട്ടുണ്ട്.
ശശികല ജയിൽ മോചിതയാകുമ്പോഴേക്കും ആത്മകഥ പൂർത്തിയാകും.
പിഴ തുക നൽകിയില്ലെങ്കിൽ ശശികല 13 മാസം അധിക തടവ് അനുഭവിക്കേണ്ടി വരുമെന്ന് ജയിൽ സൂപ്രണ്ട് അറിയിച്ചു.
ഇരു ചക്രവാഹനം വാങ്ങാൻ 50 ശതമാനം സബ്സിഡിയും, ഗർഭിണികൾക്കുള്ള ധനസഹായം 12,000 ത്തിൽനിന്ന് 18,000 മായി ഉയർത്താനും, മൽസ്യത്തൊഴിലാളികൾക്ക് 5000 വീടുകൾ നിർമിച്ചു നൽകാനും തീരുമാനം
അധികാരമത്സരത്തിനായുളള രാഷ്ട്രീയ കരുനീക്കങ്ങളുടെ 73 ദിനങ്ങളാണ് തമിഴ്‌നാട്ടിൽ കടന്നു പോയത്. ആരോപണ പ്രത്യാരോപണങ്ങളുടെയും നാടകീയ മുഹൂർത്തങ്ങളുടെയും വേദിയായി മാറിയ തമിഴകത്തിന്റെ നാൾവഴി
ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിന്റെ ഭാവി അറിയാൻ ഇന്നു നിയസഭയിൽ നടത്തുന്ന വിശ്വാസവോട്ടെടുപ്പിൽ മുഖ്യമന്ത്രി പളനിസാമി പക്ഷത്തു നിന്നും രണ്ട് എംഎൽഎമാർ കൂടി കൂറുമാറി. കോയമ്പത്തൂർ നോർത്ത് എംഎൽഎ…
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്
ആഢംഭര ജീവിതം നയിച്ചിരുന്ന ശശികല താൻ ഒരു സാദാ തടവുകാരിയല്ലെന്ന മട്ടിലാണ് ജയിലില്‍ പെരുമാറുന്നതെന്നാണ് റിപ്പോര്‍ട്ട്
ശശികലയുടെ അനന്തരവനായ ടി.ടി.വി.ദിനകരനെ ഡപ്യൂട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റിയിട്ടുണ്ട്.
സോഷ്യൽ മീഡിയ, ഇരുട്ടിലിരുന്ന് കല്ലെറിയുന്നവരുടെ കപടലോകമായി മാറിയെന്ന് യുവ എം എൽ എ
എടപ്പാടി പളനിസാമി മുഖ്യമന്ത്രിയായി അധികാരത്തിലേക്കുമെന്ന് ഉറപ്പായതിന് പിന്നാലെയാണ് ഇവര്‍ റിസോര്‍ട്ടില്‍ നിന്നും പുറത്തേക്ക് വന്നത്
Loading…
Something went wrong. Please refresh the page and/or try again.