
പരാതിക്കാരിയുടെ ആവശ്യപ്രകാരം ക്രൈം ബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസ് സംസ്ഥാന സര്‍ക്കാര്‍ സി.ബി.ഐക്ക് കൈമാറുകയായിരുന്നു
മൂന്നാം പ്രതി ബി. മണിമോനെ കോടതി വെറുതെ വിട്ടു
സോളാർ ഇടപാടുമായി ബന്ധപ്പെട്ട് കോടതി നിരവധി തവണ വാറന്റ് അയച്ചിട്ടും സരിത ഹാജരാകാൻ തയാറായിരുന്നില്ല
കേസിലെ ഒന്നാംപ്രതിയായ ബിജു രാധാകൃഷ്ണനും രണ്ടാംപ്രതി സരിത എസ്.നായരും കോടതിയില്‍ ഹാജരായിരുന്നില്ല
ബിഗ് ബോസ് പരിപാടി തന്റെ ജീവിതത്തെ ഏറെ സ്വാധീനിച്ചെന്നും രഞ്ജിന് പറഞ്ഞു
ഒന്നാം പ്രതിയായ സരിതയ്ക്കും മൂന്നാം പ്രതിയായ രവിക്കും മൂന്ന് വർഷത്തേക്ക് തടവും 10000 രൂപ പിഴയുമാണ് കോടതി വിധിച്ചത്
എറണാകുളത്തും വയനാട്ടിലും മത്സരിക്കാൻ സരിത നായർ നാമനിർദേശ പത്രിക നൽകിയിരുന്നു
സരിതയുടെ ശിക്ഷ മേൽക്കോടതി തടഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷൻ പത്രിക തള്ളിയത്
പീഡനക്കേസിൽ ഹൈബി ഈഡനെ അറസ്റ്റ് ചെയ്യാൻ നിർദേശിക്കണമെന്ന സരിതാ നായരുടെ ഹർജിയിലാണ് കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട്
അക്രമികള്‍ ഗ്ലാസ് തകര്‍ത്തതോടെ സരിതയുടെ വാഹനം വേഗത്തില്‍ പോയി
പിഴ സഹിതം അപ്പീല്‍ തള്ളുകയാണെന്ന് വാക്കാല്‍ പറഞ്ഞെങ്കിലും പിഴ ചുമത്തിയില്ല
എറണാകുളം, വയനാട് ലോക്‌സഭാ മണ്ഡലങ്ങളില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാനാണ് സരിത എസ്.നായർ നാമനിര്‍ദേശ പത്രിക നൽകിയത്
എറണാകുളം, വയനാട് ലോക്‌സഭാ മണ്ഡലങ്ങളില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാനാണ് സരിത എസ്.നായർ നാമനിര്‍ദേശ പത്രിക നൽകിയത്
എറണാകുളം, വയനാട് മണ്ഡലങ്ങളിലേക്കാണ് സരിത നാമനിർദേശ പത്രിക സമർപ്പിച്ചിരിക്കുന്നത്
എറണാകുളത്തും വയനാട്ടിലും സരിത നാമനിർദേശ പത്രിക സമർപ്പിച്ചു
തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ചില കോൺഗ്രസ് എംഎൽഎമാർക്കെതിരെ പ്രചാരണം നടത്തുമെന്ന് സരിത നേരത്തെ പറഞ്ഞിരുന്നു
തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്ന് ദീപാ മോഹനാണ് മൊഴി രേഖപ്പെടുത്തുക
പരാതി എഴുതി വാങ്ങി കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുക്കുന്നത് രാഷ്ട്രീയ പ്രേരിതമാണെന്ന് ബെന്നി ബഹനാൻ
അതേസമയം കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉമ്മൻ ചാണ്ടിയും കെ.സി വേണുഗോപാലും ഹൈക്കോടതിയെ സമീപിച്ചേക്കും
കെ.സി വേണുഗോപാലിനെതിരെ ബലാത്സംഗത്തിനും കേസെടുത്തു
Loading…
Something went wrong. Please refresh the page and/or try again.