
മോശം ഫോമും ടീമിന്റെ മോശം പ്രകടനങ്ങളുമാണ് സര്‍ഫ്രാസിന് ക്യാപ്റ്റന്‍സി നഷ്ടമാക്കിയത്
ഇതിനിടെ ധോണിയുടെ ഫിറ്റ്നസിനെ പുകഴ്ത്തുകയും സര്‍ഫ്രാസിന്റെ ഫിറ്റ്നസിനെ പരിഹസിക്കുകയും ചെയ്യുന്നവരുമുണ്ട്.
മകനെ കൈയ്യിലെടുത്ത് പോവുമ്പോഴാണ് സഫ്രാസിനെ ആരാധകന് അധിക്ഷേപിച്ചത്
ന്യൂസിലന്‍ഡിനെതിരായ കളിയില്‍ മൂന്ന് തകര്‍പ്പന്‍ ക്യാച്ചുകളാണ് സര്‍ഫ്രാസ് എടുത്തത്
ടോസ് നേടിയിട്ടും ഇന്ത്യയെ ബാറ്റിങ്ങിനയച്ച സർഫ്രാസിന്റെ നടപടിയാണ് അക്തറിനെ ചൊടിപ്പിച്ചത്
കളിക്കിടെ കോട്ടുവാ ഇടുന്നതില്‍ തെറ്റില്ലെന്നും സ്വാഭാവികമായി സംഭവിക്കുന്നതാണെന്നും പറഞ്ഞ് സര്‍ഫ്രാസിനെ ന്യായീകരിക്കുന്നവരുമുണ്ട്.
സര്‍ഫ്രാസ് ലുങ്കിയും ബനിയനും ഉടുത്ത് വരാത്തതിലാണ് തനിക്ക് അത്ഭുതമെന്നായിരുന്നു താരെക്കിന്റെ ട്വീറ്റ്.
ഹാരി രാജകുമാരനുമായും ക്യാപ്റ്റന്മാർ കൂടിക്കാഴ്ച നടത്തി
ICC Cricket World Cup 2019: താരങ്ങളുടെ പരുക്കും പവര്‍ ഹിറ്ററുടെ അഭാവവുമാണ് പാക്കിസ്ഥാന് നേരിടുന്ന പ്രധാന വെല്ലുവിളികള്‍
ICC Cricket World Cup 2019 Players, Schedule: ഇംഗ്ലണ്ട് ആതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പിൽ കിരീട പ്രതീക്ഷകളുമായി എത്തുന്നത് ഇന്ത്യ ഉൾപ്പടെ പത്ത് ടീമുകൾ