
കഴിഞ്ഞ ദിവസമാണ് കശ്മീരിൽ നിന്നുള്ള ചിത്രങ്ങൾ താരം പങ്കുവച്ചത്
താരസുന്ദരികളെ വലയിലാക്കിയ തട്ടിപ്പു വീരന്റെ കഥ അറിയാം
കരീന വീണ്ടും ഗര്‍ഭിണിയാണെന്ന തരത്തിലുളള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു
കോഫി വിത്ത് കരണ്‍ ചാറ്റ് ഷോയ്ക്ക് ഇടയിലായിരുന്നു സാറയുടെ തുറന്നുപറച്ചിൽ
സെയ്ഫിന്റെ ഇളയമകൻ ജെയുടെ പിറന്നാൾ ആഘോഷത്തിനിടയിൽ പകർത്തിയ ചിത്രങ്ങളാണ് വൈറലാവുന്നത്
ഒരു പ്രാങ്ക് വീഡിയോ കാരണം പൊല്ലാപ്പ് പിടിച്ചിരിക്കുകയാണ് ബോളിവുഡ് താരം സാറാ അലിഖാൻ
‘ദ ബിഗ് പിക്ചർ’ എന്ന ചിത്രത്തിൽ ഒന്നിച്ചഭിനയിച്ചതു മുതൽ തുടങ്ങിയ സൗഹൃദമാണ് ഇവരുടേത്
ഏതാനും ദിവസം മുൻപ് ഓറഞ്ച്-പിങ്ക് ബിക്കിനിയിലുളള ചിത്രങ്ങൾ സാറ പോസ്റ്റ് ചെയ്തിരുന്നു
ഇതാദ്യമായാണ് മകന്റെ മുഖം വ്യക്തമാവുന്ന രീതിയിലുള്ള ചിത്രങ്ങൾ കരീന പങ്കുവയ്ക്കുന്നത്
മക്കൾക്കുമൊപ്പമുള്ള സെയ്ഫിന്റെ ചിത്രങ്ങൾ വൈറലാവുകയാണ്
വസ്ത്രത്തിനു ചേരും വിധമായിരുന്നു സാറയുടെ മേക്കപ്പ്
ശനിയാഴ്ച നടിമാരെ ചോദ്യം ചെയ്ത എൻസിബി താരങ്ങളുടെ കയ്യിൽ നിന്നും ഫോണുകളും വാങ്ങിവെച്ചിരുന്നു
ബിഗ് ബി തിരിച്ചെത്താൻ ഹോമം നടത്തി ആരാധകർ, സുശാന്തിന്റെ മരണത്തിൽ ആദ്യമായി പ്രതികരിച്ച് ഗേൾഫ്രണ്ട് റിയ ചക്രബർത്തി, മിനി കൂപ്പർ സ്പെഷൽ എഡിഷൻ കാർ സ്വന്തമാക്കി ചാക്കോച്ചൻ……
ആദ്യത്തെ ചിത്രത്തിൽ ഉള്ളത് ഒറ്റനോട്ടത്തിൽ സാറ തന്നെയോ എന്ന് സംശയം തോന്നാം
‘ലൗ ആജ് കൽ’ സിനിമയ്ക്കുശേഷം സാറ അലി ഖാൻ നായികയാവുന്ന സിനിമയാണ് ‘ആഡ്രംഗി രേ’
46 കിലോയോളമാണ് സാറ തന്റെ ശരീരഭാരം കുറച്ചത്
ഇതു കുടിച്ച് പുതിയ ആഴ്ച തുടങ്ങുന്നത് എന്തുകൊണ്ടും നല്ലതാണെന്ന് സാറ അലി ഖാൻ പറയുന്നു
തൈമൂറിനോട് ഏറെ രൂപസാദൃശ്യമുണ്ട് ചിത്രത്തിന്
ജിമ്മിൽനിന്നിറങ്ങി കാറിൽ കയറാൻ തുടങ്ങുമ്പോഴേക്ക് സാറയ്ക്കു ചുറ്റും ആരാധകർ കൂടി. ഇതിനിടയിലാണ് ഒരു ആരാധകൻ സാറയ്ക്ക് ഹസ്തദാനം നൽകാനായി മുന്നോട്ടുവന്നത്. സാറയാകട്ടെ കൈനീട്ടുകയും ചെയ്തു
ഹൗസ് ബോട്ടിൽനിന്നുളളതും പൂളിൽനിന്നുളളതുമായ ചിത്രങ്ങളാണ് സാറ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുളളത്
Loading…
Something went wrong. Please refresh the page and/or try again.