
ഇന്ത്യൻ സിനിമയുടെ തന്നെ അഭിമാനമായ അഭിനേതാക്കളെയും അണിയറപ്രവർത്തകരും ചിത്രത്തിൽ കാണാം
Jack N’ Jill OTT Release: സയന്‍സ് ഫിക്ഷന്‍ കോമഡി ഗണത്തില്‍പ്പെടുന്ന ചിത്രമാണ് ‘ജാക്ക് ആന്‍ഡ് ജില്‍’
മഞ്ജു വാര്യരാണ് റിലീസിംഗ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്
ചലച്ചിത്ര രംഗത്തെ മികവിന് മൂന്നു വട്ടം ദേശീയ പുരസ്കാരം നേടിയിട്ടുണ്ട്
സന്തോഷ്ശിവൻ പകർത്തിയ ചിത്രമാണ് കൗതുകമുണർത്തുന്നത്
അനേകം രാജ്യാന്തര പുരസ്ട്കാരങ്ങള്‍ നേടിയ ഷാജി എന്‍ കരുണ്‍ ചിത്രം ‘വാനപ്രസ്ഥ’ ത്തില്‍ ഒന്നിച്ച ഇവര്‍ ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ‘വീണ്ടും ഒരുമിച്ചു പ്രവര്‍ത്തിക്കുന്നത്
‘എന്‍റെ കോഴിയെയാണ് ആദ്യം സിനിമയില്‍ എടുത്തത്, പിന്നെയാണ് ഞാനും അഭിനയിക്കണം എന്ന് അനൂപ് ചേട്ടന്‍ പറയുന്നത്.’ ‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമയിലെ വികൃതിചെക്കനെ അവതരിപ്പിച്ച അപ്പു എന്ന…
‘ഞാന്‍ ഇത് വരെ സിനിമയില്‍ ചെയ്യാത്ത പുതിയ പുതിയ പരീക്ഷണങ്ങള്‍ ആ സിനിമയില്‍ എന്നെ കൊണ്ട് ചെയ്യിച്ചിട്ടുണ്ട്. അതൊക്കെ സന്തോഷേട്ടന്‍റെ റിസ്കാ,’ പുതിയ ചിത്രമായ ‘ജാക്ക് ആന്‍ഡ്…
അരങ്ങിലും അണിയറയിലുമായി മലയാളസിനിമയിലെ അഞ്ച് പ്രശസ്തരുടെ മക്കൾ കൈകോർക്കുകയാണ് ഈ ഗാനരംഗത്തിൽ
Santosh Sivan Interview: ഹോളിവുഡിനെ അനുകരിക്കാത്തത് കൊണ്ടാണ് എനിക്ക് അമേരിക്കന്‍ സൊസൈറ്റി ഓഫ് സിനിമാറ്റോഗ്രാഫേര്‍സില്‍ അംഗത്വം കിട്ടിയത്
ഇതാണ് യുവിയുടെ അച്ഛൻ. യുവരാജ് സിങ്ങിന്റെ അച്ഛനൊപ്പമുള്ള ചിത്രം പങ്കുവയ്ക്കുകയാണ് സന്തോഷ് ശിവൻ
Santosh Sivan on the cinematorgraphy of Maniratnam Dil Se ‘Chayya Chayya song: എല്ലാവരും മുൻപ് റിഹേഴ്സൽ ചെയ്തതിനു ശേഷമാണ് ട്രെയിനിനു മുകളിലുള്ള രംഗങ്ങളൊക്കെ ചിത്രീകരിച്ചത്.…
സൗബിന്റെ സഹകരണമനോഭാവത്തെയും കഠിനാദ്ധ്വാനം ചെയ്യാനുള്ള മനസ്സിനെയും പ്രശംസിക്കുകയാണ് സന്തോഷ് ശിവൻ
14 വർഷങ്ങൾക്കു ശേഷം നയൻതാരയും മുരുഗദോസും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘ദർബാറി’നുണ്ട്. ‘ഗജിനി’ ആയിരുന്നു ഇരുവരും ഒന്നിച്ച അവസാനചിത്രം
രജനീകാന്തും എ ആർ മുരുഗദോസും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ‘ദർബാർ’, നയൻതാരയാണ് ചിത്രത്തിലെ നായിക
താരനിർണയം പുരോഗമിക്കുകയാണെന്നും ഈ വർഷം അവസാനം ചിത്രീകരണം തുടങ്ങുമെന്നും സന്തോഷ് ശിവനുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു
എ ആർ മുരുഗദാസിന്റെ പുതിയ ചിത്രത്തിലാണ് ഇരുവരും വീണ്ടുമൊരുമിക്കുന്നത്
ഗംഭീരമായ മാറ്റമാണ് ടൊവിനോയുടെ #10YearChallenge ന്റെ പ്രത്യേകതയെങ്കിൽ 20 വർഷം കഴിഞ്ഞിട്ടും വലിയ മാറ്റങ്ങളൊന്നുമില്ലാത്ത മഞ്ജുവാര്യരെ ഓർമ്മിപ്പിക്കുകയാണ് സന്തോഷ് ശിവൻ
സാങ്കേതിക വിദ്യ വളരെയധികം മുന്നോട്ട് പോയി, അതിനോട് കിട പിടിക്കുന്ന തരത്തില്‍ സര്‍ഗ്ഗശേഷിയും വളരേണ്ടതുണ്ട് എന്ന് ഛായാഗ്രാഹകനും സംവിധായകനുമായ ഷാജി എന്‍ കരുണ്‍
നിസാര പരുക്ക് മാത്രമേയുള്ളൂവെന്ന് അണിയറ വൃത്തങ്ങള്‍ അറിയിച്ചു.
Loading…
Something went wrong. Please refresh the page and/or try again.