
സന്തോഷ് ട്രോഫി കലാശപ്പോരിൽ ബംഗാളിനെ തോൽപ്പിച്ചാണ് കേരളം കിരീടം നേടിയത്
പെനാലിറ്റി ഷൂട്ടൗട്ടില്‍ 5-4 എന്ന സ്കോറിനായിരുന്നു കേരളത്തിന്റെ വിജയം
ഏഴാം സന്തോഷ് ട്രോഫി കിരീടം ലക്ഷ്യമിട്ടായിരിക്കും കേരളം മഞ്ചേരിയില്‍ പന്തു തട്ടുന്നത്. 1973, 1992, 1993, 2001, 2004, 2018 എന്നീ വര്‍ഷങ്ങളിലായിരുന്നു കിരീടനേട്ടം
സന്തോഷ് ട്രോഫി ചരിത്രത്തിൽ പകരക്കാരനായി ഇറങ്ങി അഞ്ച് ഗോളുകൾ നേടുന്ന ആദ്യ താരമെന്ന അപൂർവ നേട്ടമാണ് ജെസിൻ സ്വാന്തമാക്കിയത്. ടൂർണമെന്റിലെ ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ…
ഗ്രൂപ്പ് ഘട്ടത്തില്‍ മേഘാലയയോട് വഴങ്ങിയ അപ്രതീക്ഷിത സമനില മാറ്റി നിര്‍ത്തിയാല്‍ ടൂര്‍ണമെന്റില്‍ കേരളം മികച്ച പ്രകടനമാണ് പുറത്തെടുത്തിട്ടുള്ളത്
കേരളത്തിന്റെ ഫുട്ബോള്‍ ആരാധനയെ പുകഴ്ത്താനും ബ്യൂണസ് അയേഴ്സ് സ്വദേശി മടിച്ചില്ല
ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും ശക്തമായ നിരയാണ് കേരളത്തിന്റേത്. ഗ്രൂപ്പ് എയിലെ ചാമ്പ്യന്മാരായാണ് സെമി ഫൈനലിലേക്ക് കുതിച്ചത്
നിര്‍ണായകമായ ഗ്രൂപ്പ് മത്സരത്തില്‍ ഗുജറാത്തിനെ എതിരില്ലാത്ത നാലു ഗോളിന് തകര്‍ത്താണ് കര്‍ണാടക സെമി ഫൈനല്‍ ഉറപ്പിച്ചത്
ഗ്രൂപ്പ് ചാംപ്യൻമാരായാണ് കേരളം സെമിയിൽ പ്രവേശിച്ചത്
കഴിഞ്ഞ മത്സരത്തില്‍ മേഘാലയയോട് അപ്രതീക്ഷിത സമനില വഴങ്ങിയതാണ് കേരളത്തിന്റെ സെമി മോഹങ്ങള്‍ക്ക് വെല്ലുവിളിയായത്
മൂന്ന് കളികളില്‍ നിന്ന് രണ്ട് ജയവും ഒരു സമനിലയുമുള്ള കേരളത്തിന് ഏഴ് പോയിന്റാണുള്ളത്
ആദ്യ മത്സരത്തില്‍ രാജസ്ഥാനെതിരെ കേരളം എതിരില്ലാത്ത അഞ്ച് ഗോളിന്റെ ഉജ്വല ജയമായിരുന്നു സ്വന്തമാക്കിയത്
75-ാമത് സന്തോഷ് ട്രോഫിക്കാണ് ഇന്ന് മലപ്പുറത്ത് തുടക്കമാകുന്നത്
20 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്
ഏപ്രില്‍ 16 നാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. മേയ് രണ്ടിനാണ് ഫൈനല്‍. ടൂര്‍ണമെന്റ് സംബന്ധിച്ചുള്ള വിശദമായ വിവരങ്ങള്‍ അറിയാം
ഗ്രൂപ്പ് റൗണ്ടിലെ ആദ്യ മത്സരങ്ങളിൽ ലക്ഷദ്വീപിനെയും ആൻഡമാൻ നിക്കോബാറിനെയും കേരളം തോൽപിച്ചിരുന്നു
തുടര്‍ച്ചയായ രണ്ടാം ജയത്തോടെ കേരളം ദക്ഷിണ മേഖല ഗ്രൂപ്പ് ബിയില്‍ ഒന്നാമതെത്തി
വെള്ളിയാഴ്ച പുതുച്ചേരിക്ക് എതിരെയും ഞായറാഴ്ച്ച ആൻഡമാന്‍ എതിരെയുമാണ് കേരളത്തിന്റെ അടുത്ത മത്സരങ്ങൾ
ലോക വനിതാ ഫുട്ബോളിലെ നാല് പ്രമുഖ രാജ്യങ്ങള്‍ പങ്കെടുക്കുന്ന അന്താരാഷ്ട്ര ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പും ഡിസംബറില്‍ കൊച്ചിയില്‍ നടത്തും
എതിരില്ലാത്ത ആറു ഗോളുകൾക്ക് തമിഴ്നാടിനെ പരാജയപ്പെടുത്തിയാണ് കേരളം ഫൈനൽ റൗണ്ട് യോഗ്യത ഉറപ്പിച്ചത്
Loading…
Something went wrong. Please refresh the page and/or try again.