
‘സഞ്ജു’ എന്ന ചിത്രം സഞ്ജയ് ദത്തിനെ വെള്ളപൂശുകയാണെന്നും അദ്ദേഹത്തിന്റെ ചെയ്തികളെ ന്യായീകരിക്കുകയാണെന്നുമുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
‘അഞ്ച് നിമിഷത്തെ പരമാനന്ദം ജീവിതം തന്നെ തകര്‍ക്കുമെന്ന് യുവാക്കള്‍ക്കുളള പാഠമാണ് സഞ്ജു’- രണ്‍ബീര്‍
ഇത്രയും നേരത്തെ എനിക്ക് എന്തിനാണ് ദത്ത് സാബ് ആശംസ അയച്ചത്? ഞാന്‍ അത്ഭുതപ്പെട്ടു. കാരണം ഇതിന് മുന്‍പ് ഒരിക്കലും ഞങ്ങള്‍ തമ്മില്‍ ഒരു ആശംസയും കൈമാറിയിട്ടില്ല.
ഒരു മാധ്യമപ്രവര്‍ത്തകയുടെ വേഷത്തിലാണ് അനുഷ്‌ക എത്തുന്നത്. എന്നാല്‍ അനുഷ്‌കയുടെ കഥാപാത്രത്തെക്കുറിച്ചുള്ള സസ്‌പെന്‍സ് അതൊന്നുമല്ല.
ഒറ്റ നോട്ടത്തില്‍ തന്നെ സഞ്ജയ് ദത്താണ് എന്നേ രണ്‍ബീറിനെ കണ്ടാല്‍ തോന്നൂ. ശരീരഭാഷയിലും ഞെട്ടിക്കുന്ന മേക്ക്ഓവറാണ് രണ്‍ബീര്‍ നടത്തിയിരിക്കുന്നത്