
ശ്രീലങ്കയ്ക്കെതിരായ ആദ്യ ട്വന്റി 20യില്‍ പരുക്കേറ്റ സഞ്ജുവിന് ശേഷിക്കുന്ന മത്സരങ്ങള്‍ കളിക്കാന്‍ സാധിച്ചിരുന്നില്ല
മുംബൈയില്‍ നടന്ന ആദ്യ മത്സരത്തില്‍ ഫീല്‍ഡിങ്ങിനിടെയാണ് സഞ്ജുവിന് പരിക്കേറ്റത്.
സഞ്ജു ചെയ്യാന്‍ പാടില്ലാത്ത കാര്യം; ഉപദേശവുമായി കുമാര്‍ സംഗക്കാര
പതിവുപോലെ ഇത്തവണയും സഞ്ജു സാംസണിനെ ഏകദിന ടീമിൽനിന്നും ഒഴിവാക്കി
3 മുതല്‍ 6 വരെ എല്ലാ പൊസിഷനിലും മികച്ച പ്രകടനം നടത്താന്‍ സഞ്ജുവിന് കഴിയും വസിം ജാഫര്‍ പറഞ്ഞു.
രണ്ടാം ഏകദനത്തില്‍ സഞ്ജു തഴയപ്പെട്ടതിന് പിന്നാലെ വ്യാപക പ്രതീഷേധമാണ് ക്രിക്കറ്റ് ആരാധകരുടെ ഭാഗത്ത് നിന്നുണ്ടായത്
ന്യൂസിലന്‍ഡിനെതിരായ ആദ്യം ഏകദിനത്തില്‍ മികവ് പുലര്‍ത്തിയെങ്കിലും രണ്ടാം മത്സരത്തില്‍ സഞ്ജു തഴയപ്പെട്ടു. ടീം മാനേജ്മെന്റിനെതിരെ ആരാധകര്‍ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്
ഇന്ത്യ-ന്യൂസിലന്‍ഡ് ആദ്യ ട്വന്റി 20 മഴ മൂലം ഉപേക്ഷിച്ച സാഹചര്യത്തിലായിരുന്നു താരങ്ങള്‍ ഫുട്ട് വോളി കളിക്കാനിറങ്ങിയത്
‘വലിയ വേദികളില്‍ കളിക്കാന്‍ സഞ്ജു തയ്യാറായിരുന്നു,താരത്തെ ലോകകപ്പ് ടീമില്‍ തിരഞ്ഞെടുക്കേണ്ടിയിരുന്നു’
വളരെ അനായാസമായാണ് സഞ്ജു ‘നോ ലുക്ക്’ സിക്സ് പറത്തിയത്
തന്റെ 28-ാം ജന്മദിനം ആഘോഷിക്കുകയാണ് സഞ്ജു
ബംഗ്ലാദേശിനെതിരായ ടെസ്റ്റ്, ഏകദിന പരമ്പരകള്‍ക്കുള്ള ടീമിനേയും പ്രഖ്യാപിച്ചിട്ടുണ്ട്
ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്ന് ഏകദിന മത്സരങ്ങളിൽ നിന്ന് സഞ്ജു പുറത്താകാതെ 118 റൺസ് നേടിയിരുന്നു
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദന പരമ്പരയില്‍ അഞ്ചാം സ്ഥാനത്തിറങ്ങി ഉജ്വല പ്രകടനമാണ് മലയാളി താരം ഇതുവരെ പുറത്തെടുത്തത്
ശ്രേയസ് അയ്യരാണ് ഉപനായകന്‍
ക്രിക്കറ്റ് താരം സഞ്ജുവിനൊപ്പം ബേസില്‍ ചെയ്ത ഒരു ചാറ്റ് ഷോ ഏറെ വൈറലായിരുന്നു.
താരങ്ങള്‍ ഓരോരുത്തരായി ബസില്‍ കയറിയതിന് പിന്നാലെയായിരുന്നു ആരാധകക്കൂട്ടം സഞ്ജു..സഞ്ജു..എന്ന് ആര്‍ത്ത് വിളിച്ചത്
കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വച്ച് നടക്കാനിരിക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി 20 മത്സരത്തിന്റെ ടിക്കറ്റ് ഉദ്ഘാടന ചടങ്ങിനിടെയാണ് സഞ്ജു വൈകാരികമായി സംസാരിച്ചത്
പൃഥ്വി ഷായും റുതുരാജ് ഗെയ്ക്വാദും ടീമില്‍ ഇടം കണ്ടെത്തിയിട്ടുണ്ട്
പ്രധാന വിമര്‍ശനം മോശം ഫോമില്‍ തുടരുന്ന റിഷഭ് പന്തിനെ സഞ്ജുവിന് മുകളില്‍ പരിഗണിച്ചതാണ്
Loading…
Something went wrong. Please refresh the page and/or try again.