
ചിത്രത്തെയും ആലിയ ഭട്ടിന്റെ പ്രകടനത്തെയും പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് നടി സാമന്ത
ഇന്ന് പ്രദർശനത്തിന് എത്തിയ ചിത്രത്തിന് സിനിമാ നിരൂപകരിൽ നിന്ന് ഉൾപ്പെടെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്
ആലിയയെ കേന്ദ്രകഥാപാത്രമാക്കി സഞ്ജയ് ലീല ബൻസാലി ഒരുക്കുന്ന ചിത്രമാണ് ‘ഗംഗുഭായി കത്തിയവാഡി’
ചിത്രത്തിന്റെ 19-ാം വാർഷിക ദിനത്തിൽ ഓർമ്മകൾ ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുകയാണ് ഷാരുഖ് ഖാൻ
വില കൊണ്ടു മാത്രമല്ല, ഭാരം കൊണ്ടും അമ്പരപ്പിക്കുന്നവയായിരുന്നു ചിത്രത്തിൽ മാധുരി ധരിച്ച വസ്ത്രങ്ങൾ. ഒരു ഗാനരംഗത്തിൽ മാധുരി ധരിച്ച ഗാഗ്ര ചോളിയ്ക്ക് 30 കിലോയ്ക്ക് അടുത്ത് ഭാരമുണ്ടായിരുന്നു
സിനിമയുടെ സെറ്റിൽ നിന്നുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തുകൊണ്ടാണ് ഐശ്വര്യ ഇൻസ്റ്റഗ്രാമിലൂടെ ഓർമ്മകൾ പങ്കുവച്ചിരിക്കുന്നത്
Gangubai Kathiawadi teaser: Alia Bhatt turns queen of Kamathipura: കാമാത്തിപുര എന്ന മുംബൈയിലെ ചുവന്ന തെരുവ് പ്രദേശത്തെ സ്ത്രീകളുടെയും അനാഥരുടെയും ഉന്നമനത്തിനായി പ്രവർത്തിച്ച ഗംഗുഭായ്…
ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ ആത്മഹത്യ കേസിൽ തിങ്കളാഴ്ച സംവിധായകൻ സഞ്ജയ് ലീലാ ബൻസാലിയുടെ മൊഴിയെടുക്കാൻ ഒരുങ്ങുകയാണ് പൊലീസ്
സഞ്ജയ് ലീലാ ബൻസാലി തന്റെ ചില സിനിമകളിൽ സുശാന്തിന് കഥാപാത്രങ്ങളെ വാഗ്ദാനം ചെയ്തിരുന്നെങ്കിലും ആ പ്രൊജക്റ്റുകൾ നടന്നിരുന്നില്ല
‘മന്‍ബൈരാഗി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, നരേന്ദ്ര മോദിയുടെ പിറന്നാള്‍ ദിനമായ ഇന്ന് നടന്‍ പ്രഭാസ് റിലീസ് ചെയ്തു,
‘ഹം ദിൽ ദേ ചുകെ സന’മായിരുന്നു സൽമാനെ നായകനാക്കി സഞ്ജയ് ലീലാ ബൻസാലി അവസാനം സംവിധാനം ചെയ്ത ചിത്രം
ലോകത്ത് ഒരു സ്ത്രീയും ഇത്ര ഭംഗിയായി സ്ക്രീനില്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ടാവില്ല എന്നാണ് ഒരാരാധകന്‍ ചിത്രത്തിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്
എനിക്ക് കിട്ടുന്നതില്‍ ഞാന്‍ സന്തോഷവതിയാണ്’ എന്നായിരുന്നു താരത്തിന്റെ മറുപടി
ചിത്രത്തിന്റെ ക്ലൈമാക്സ് രംഗത്തെ കുറിച്ചായിരുന്നു സ്വര ഭാസ്കര്‍ വിമര്‍ശനം ഉന്നയിച്ചത്
ദീപിക പദുക്കോൺ, റണ്‍വീര്‍ സിങ്, ഷാഹിദ് കപൂര്‍ എന്നിവര്‍ മുഖ്യ വേഷങ്ങളില്‍ എത്തിയ സഞ്ജയ് ലീലാ ബന്‍സാലിയുടെ ‘മാഗ്നം ഒപസ്’ പ്രശ്നങ്ങളെ അതിജീവിച്ചു വെള്ളിത്തിര കീഴടക്കുന്നു
ഉത്തരേന്ത്യയിൽ ഉത്തർപ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര, ഗുജറാത്ത്, ഡൽഹി എന്നിവിടങ്ങളിൽ അക്രമം പടരുകയാണ്
വിധിക്ക് പിന്നാലെ പ്രതിഷേധക്കാര്‍ ബീഹാറിലെ മുസാഫര്‍പൂരിലെ തിയേറ്റര്‍ തകര്‍ത്തു.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്
കടമ്പകളുടെ ഒരു വലിയ നിര തന്നെ കടന്നാണ് സഞ്ജയ് ലീലാ ഭന്‍സാലിയുടെ ‘പദ്മാവത്’ തിയേറ്ററുകളില്‍ എത്തുന്നത്
പേര് മാറ്റുന്നതടക്കം 26 മാറ്റങ്ങൾ ചിത്രത്തിൽ വരുത്താനാണ് വിദഗ്ദ്ധ സമിതി നിർദ്ദേശിച്ചിരിക്കുന്നത്
Loading…
Something went wrong. Please refresh the page and/or try again.