രോഗത്തെ അതിജീവിച്ചു, ഈ യുദ്ധം ജയിച്ച് പുറത്തുവന്നതിൽ സന്തോഷിക്കുന്നു: സഞ്ജയ് ദത്ത്
“എനിക്കും എന്റെ കുടുംബത്തിനും അത് പ്രയാസകരമായ സമയമായിരുന്നു. എന്നാൽ അവർ പറയുന്നത് പോലെ, ദൈവം തന്റെ ശക്തരായ പോരാളികൾക്ക് കഠിനമായ യുദ്ധങ്ങൾ നൽകുന്നു."
“എനിക്കും എന്റെ കുടുംബത്തിനും അത് പ്രയാസകരമായ സമയമായിരുന്നു. എന്നാൽ അവർ പറയുന്നത് പോലെ, ദൈവം തന്റെ ശക്തരായ പോരാളികൾക്ക് കഠിനമായ യുദ്ധങ്ങൾ നൽകുന്നു."
കുടുംബത്തിനെ ഉലയ്ക്കുന്ന സാഹചര്യങ്ങളെ എന്തുവന്നാലും ഒന്നിച്ചു നേരിടുമെന്ന ദൃഢനിശ്ചയത്തിലാണ് ഞങ്ങൾ
സഞ്ജയ് ദത്തിന്റെ വരാനിരിക്കുന്ന ചിത്രമായ 'കെജിഎഫി'ന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ കാർത്തിക് ഗൗഡയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്
മുൻപും ഞങ്ങളുടെ കുടുംബം ഒരുപാട് പ്രതിസന്ധികളിലൂടെ കടന്നുപോയിട്ടുണ്ട്. മുന്നിലുള്ള വെല്ലുവിളികളെ അതിജീവിക്കാൻ കഴിയുമോ എന്ന് ദൈവം വീണ്ടും ഞങ്ങളെ പരീക്ഷിക്കുകയാണ്
Sadak 2 trailer: ഇരുപതു വർഷത്തിന് ശേഷം മഹേഷ് ഭട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സഡക് 2’
"വിഷമിക്കുകയോ അനാവശ്യമായി ഊഹാപോഹങ്ങൾ നടത്തുകയോ ചെയ്യരുതെന്ന് അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ സ്നേഹത്തോടും ആശംസകളോടും കൂടി ഞാൻ ഉടൻ മടങ്ങിവരും”
ഇരുപതു വർഷത്തിന് ശേഷം മഹേഷ് ഭട്ട് സംവിധാനം ചെയ്യുന്ന സിനിമയെന്ന രീതിയിൽ സിനിമാപ്രേമികൾ ആകാംക്ഷയോടെയാണ് 'സഡക് 2'വിന്റെ റിലീസിനായി കാത്തിരിക്കുന്നത്
ലഹരിയുടെ ഉപയോഗമാണ് തന്റെ ജീവിതത്തെ തകർത്തു കളഞ്ഞതെന്നും സഞ്ജയ് ദത്ത് പറഞ്ഞു.
സഞ്ജയ് ദത്തിന്റെ ജീവിതത്തെ ആസ്പദമാക്കി രാജ്കുമാർ ഹിരണി ഒരുക്കിയ സഞ്ജു ബോക്സോഫിസിൽ മികച്ച വിജയം നേടിയിരുന്നു
'സഞ്ജു' എന്ന ചിത്രം സഞ്ജയ് ദത്തിനെ വെള്ളപൂശുകയാണെന്നും അദ്ദേഹത്തിന്റെ ചെയ്തികളെ ന്യായീകരിക്കുകയാണെന്നുമുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
'അഞ്ച് നിമിഷത്തെ പരമാനന്ദം ജീവിതം തന്നെ തകര്‍ക്കുമെന്ന് യുവാക്കള്‍ക്കുളള പാഠമാണ് സഞ്ജു'- രണ്‍ബീര്‍
ഈ വാര്‍ത്ത അങ്ങേയറ്റം സന്തോഷമാണ് പിതാവ് ഋഷി കപൂറിന് നല്‍കുന്നത്.