
സ്ത്രീകളെ കുറ്റപ്പെടുത്തുന്ന ഈ പ്രതിഭാസം ഒരു സാംസ്കാരിക പ്രശ്നത്തിലേക്ക് വിരൽ ചൂണ്ടുന്നുവെന്ന് സാനിയ പറഞ്ഞു
മാലിക്കിനെ ഇന്ത്യയുടെ മരുമകനായാണ് ഇന്ത്യന്‍ ആരാധകര്‍ കാണുന്നത്
തന്റെ ട്വിറ്ററിലും ഇന്സ്റ്റഗ്രാമ്രിലും വ്യത്യസ്തമായൊരു പോസ്റ്റിലൂടെയാണ് താരം ഗര്‍ഭിണിയാണെന്ന വിവരം വെളിപ്പെടുത്തിയത്
‘ഇന്ന് ഞാന്‍ നിങ്ങളോട് ഒരു രഹസ്യം പറയാം. ഞാനും ഷൊഹൈബും സംസാരിച്ച് തീരുമാനിച്ച കാര്യമാണ്’- സാനിയ
മധുരതരമായൊരു ജന്മദിനാശംസയാണ് സാനിയ ഭര്‍ത്താവിനായി ട്വിറ്ററിലൂടെ നേര്‍ന്നത്
ശ്രീലങ്കയും പാക്കിസ്ഥാനും തമ്മിൽ നടന്ന ലാഹോർ ട്വന്റി ട്വന്റി മത്സരം കഴിഞ്ഞപ്പോഴാണിത്
മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് മിക്സഡ് ഡബിൾസിൽ സാനിയ സഖ്യം സെമിയിൽ. സാനിയ മിർസയും ക്രൊയേഷ്യൻ താരമായ ഐവാൻ ഡോഡിഗുമടങ്ങുന്ന സഖ്യം റോഹൻ ബൊപ്പണ്ണ -ഗബ്രിയേല ഡാബ്രോവ്സ്കി…