
സഭാഅധികാരികളുടെ ക്രൂരമായ മൗനം കുറ്റക്കാരെ സ്വതന്ത്രമായി അഴിഞ്ഞാടാന്‍ സഹായിക്കുകയും, സഭയിലും സഭാ സംവിധാനങ്ങളിലും ഉള്ള വിശ്വാസത്തെ തകര്‍ക്കുകയും ചെയ്യുന്നു. സഭ പീഡിതരുടെ കൂടെ അല്ല എന്നാണു തങ്ങളുടെ…
യാത്രക്കാരെ കൂടാതെ, സ്റ്റേഷന്‍റെ സമീപ പ്രദേശത്ത് താമസിക്കുന്നവര്‍ക്കും ഉപയോഗപ്രദമാകുന്ന രീതിയിലാണ് റെയില്‍വേ തങ്ങളുടെ പുതിയ ടോയ്‌ലെറ്റ് പോളിസി അവതരിപ്പിച്ചിരിക്കുന്നത്
വിലക്ക് നിലനില്‍ക്കുന്ന വിഷയമാണെന്ന് കാണിച്ച് ചിത്രം കാണാന്‍ സെന്‍സര്‍ ബോര്‍ഡ് വിസമ്മതിച്ചു
“വൃത്തിയുള്ളതും ആരോഗ്യകരവുമായ ഒരു ആര്‍ത്തവകാലം സ്ത്രീകള്‍ക്ക് ഉണ്ടാകണമെന്ന ലക്ഷ്യത്തോടെയാണ് ഇതിന് തുടക്കം.” അരുണാചലം പറയുന്നു.
“സ്ത്രീകളുടെ അവകാശങ്ങളെ നിഷേധിക്കുന്ന തരത്തിലുള്ള നടപടിയാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്”
സാനിറ്ററി നാപ്കിനുകള്‍ക്ക് 12 ശതമാനം ജിഎസ്ടി ചുമത്തിയതോടെ തിരിച്ചടി ലഭിച്ചത് ഏഷ്യയിലെ ഏറ്റവും വലിയ ചുവന്നതെരുവായ സോനാഗച്ചിയിലെ ലൈംഗിക തൊഴിലാളികള്‍ക്കാണ്