എന്റെ മകൻ എപ്പോഴാണ് വീണ്ടും അവന്റെ അച്ഛനെ കാണുക എന്നറിയില്ല: സാനിയ മിർസ
സാനിയയും മകൻ ഇസ്ഹാനും ഹൈദരാബാദിലും, സാനിയയുടെ ഭർത്താവും ക്രിക്കറ്റ് താരവുമായ ഷോയിബ് മാലിക് അങ്ങ് പാക്കിസ്ഥാനിലുമാണ്.
സാനിയയും മകൻ ഇസ്ഹാനും ഹൈദരാബാദിലും, സാനിയയുടെ ഭർത്താവും ക്രിക്കറ്റ് താരവുമായ ഷോയിബ് മാലിക് അങ്ങ് പാക്കിസ്ഥാനിലുമാണ്.
ഗർഭിണിയായിരിക്കുമ്പോൾ 23 കിലോ ഭാരം കൂടിയിരുന്നതായി സാനിയ തന്നെ നേരത്തേ പറഞ്ഞിരുന്നു
വളരെ ഹോട്ടാണെന്നാണ് യുവരാജിന്റെ രസികൻ കമന്റ്
അമ്മയായശേഷമുളള സാനിയയുടെ തിരിച്ചുവരവായിരുന്നു ഈ ടൂർണമെന്റ്
ഡിസംബർ 11 നായിരുന്നു അനാം മിർസയും ആസാദും തമ്മിലുളള വിവാഹം
മകനെയും ഒക്കത്തെടുത്ത് ചിരിക്കുന്ന സാനിയയുടെ ചിത്രം മനോഹരമാണ്
മൂന്നു ദിവസം നീണ്ടുനിന്ന വിവാഹ ആഘോഷങ്ങൾക്കുശേഷം ഇന്നലെയായിരുന്നു മുൻ ഇന്ത്യൻ നായകൻ അസറുദീന്റെ മകൻ ആസാദുമായുളള അനാമിന്റെ വിവാഹം
ഇന്നാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ മുഹമ്മദ് അസറുദ്ദീന്റെ മകൻ ആസാദ് അസറുദീനുമായുളള അനാമിന്റെ വിവാഹം
സാനിയ മിർസയാകട്ടെ ബ്ലാക്കും ഓറഞ്ചും ചേർന്നുളള കോംപിനേഷനിൽ കിടിലൻ ലുക്കിലായിരുന്നു
ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ മുഹമ്മദ് അസ്ഹറുദീന്റെ മകൻ ആസാദാണ് അനാമിന്റെ വരൻ
ചിട്ടയായ വ്യായാമത്തിലൂടെ നാലു മാസങ്ങൾ കൊണ്ട് 26 കിലോ ഭാരമാണ് സാനിയ കുറച്ചത്
ഇന്ത്യ-പാക് മത്സരത്തിനു മുൻപ് ഭർത്താവിനൊപ്പം ഡിന്നറിന് പുറത്തുപോയതാണ് സാനിയയെ ട്രോളന്മാരുടെ ആക്രമണത്തിന് ഇരയാക്കിയത്