
ക്രൊയേഷ്യയിൽ നിന്ന് തിരിച്ചെത്തിയ ജിങ്കാൻ നിലവിൽ ഐഎസ്എല്ലിൽ എടികെ മോഹൻ ബഗാന് വേണ്ടി കളിക്കുകയാണ്
സന്ദേശ് ജിങ്കാനുമായി കരാർ ഒപ്പിട്ടതായി ക്ലബ് ഔദ്യോഗകമായി സ്ഥിരീകരിച്ചു
2014 ൽ എമർജിംഗ് പ്ലെയർ ഓഫ് ദ ഇയർ അവാർഡ് ജിങ്കൻ നേടിയിരുന്നു. ഇതാദ്യമായാണ് പ്ലേയർ ഓഫ് ദ ഇയർ പുരസ്കാരം ലഭിക്കുന്നത്
യോഗ്യതാ റൗണ്ടില്‍ അഞ്ച് കളികളില്‍ നിന്ന് മൂന്ന് പോയിന്റാണ് ഇന്ത്യക്കുള്ളത്
ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും വിലയേറിയ താരമായും ജിങ്കൻ മാറി
ഇതിനായി റാങ്കിങ്ങിൽ ആദ്യ നൂറിലും പിന്നീട് മികച്ച 50 ടീമുകളുടെ പട്ടികയിലും ഇടം നേടേണ്ടത് അനിവാര്യമാണെന്നും ജിങ്കൻ
”ക്ലബ്ബും ആരാധകരും എല്ലായ്പ്പോഴും എന്റെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനം നിലനിർത്തും. നന്ദി! ”
മത്സരത്തിൽ ഇന്ത്യൻ ജഴ്സിയിൽ രണ്ട് മലയാളി താരങ്ങളുമുണ്ടാകുമെന്നാണ് കരുതുന്നത്
ചൈനയ്ക്ക് എതിരെ ചരിത്ര വിജയം തേടിയിറങ്ങുന്ന ഇന്ത്യൻ ടീമിന്റെ തുറുപ്പ് ചീട്ടുകൾ മലയാളക്കരയുടെ സ്നേഹം നേടിയവരാണ്
മോശം സീസണിനു പിന്നാലെ പ്രമുഖ താരങ്ങളടക്കം ബ്ലാസ്റ്റേഴ്‌സ് നിരയില്‍ നിന്നും പുറത്തേക്ക് പോകുന്നതായി റിപ്പോര്‍ട്ടുകളുണ്ട്
ഗോവയ്ക്ക് എതിരെ 5-2 ന് തോറ്റ മൽസരത്തിന് ശേഷം ജിങ്കൻ നൈറ്റ് പാർട്ടിക്ക് പോയെന്നും മദ്യപിച്ചെന്നുമാണ് റെനെ മ്യുലൻസ്റ്റീൻ പറഞ്ഞത്