
സനൽകുമാർ ശശിധരൻ തന്നെകുറിച്ച് തുടർച്ചയായി അപവാദം പ്രചരിപ്പിച്ചെന്നും പിന്തുടർന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് മഞ്ജു പൊലീസിൽ പരാതി നൽകിയത്
സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം ഭീഷണിപ്പെടുത്തുന്നു എന്ന മഞ്ജുവിന്റെ പരാതിയിൽ ആണ് കേസ്
KIFF 2019: വെറും 80,000 രൂപ ചെലവിൽ നിർമിച്ച ഈ ചിത്രം സമകാലിക മലയാള സിനിമയിൽ നിന്നുള്ള ലോകോത്തര നിലവാരമുള്ള ഒരു പരീക്ഷണ ചിത്രമായി വരും കാലങ്ങളിൽ…
ജാനുവെന്ന നിസ്സഹായായ, പ്രതീക്ഷകളറ്റ, കുട്ടികളെ പോലെ കരയുകയും ദേഷ്യപ്പെടുകയും ചെയുന്ന പെൺകുട്ടിയായി എത്തിയ നിമിഷ സജയൻ വിസ്മയിപ്പിച്ചു. പുരുഷ അധികാരത്തിന്റെ അഹംഭാവത്തെ തന്റെ അലസമായ ശരീരഭാഷയും പെരുമാറ്റവും…
ചോല’, ‘ഉടലാഴം’, ‘ജിമ്മി ഈ വീടിന്റെ ഐശ്വര്യം’, ‘ഉൾട്ട’ എന്നീ ചിത്രങ്ങൾ നാളെ തിയേറ്ററുകളിലേക്ക്
‘ചോല’യെക്കുറിച്ചും, തിയേറ്ററിൽ സിനിമ റിലീസ് ചെയ്യുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും, സ്വതന്ത്ര സംവിധായകർക്ക് കേരള രാജ്യാന്തര ചലച്ചിത്രമേള ഇടം നൽകേണ്ടതിനെക്കുറിച്ചും സനൽ കുമാർ ശശിധരൻ സംസാരിക്കുന്നു
ചലച്ചിത്രമേളകളിൽ തിളങ്ങിയതിനു ശേഷമാണ് ‘ചോല’യും ‘ഉടലാഴ’ വും തിയേറ്ററുകളിലേക്ക് എത്തുന്നത്
ഈ സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് മഞ്ജു വാര്യരും സംഘവും ഹിമാലയത്തിൽ കുടുങ്ങിപ്പോയത്
ദുർഘടമായ വഴികളിലൂടെയുള്ള യാത്രയുടെ വീഡിയോയും മഞ്ജു പങ്കുവച്ചു
സിനിമയുടെ ചിത്രീകരണം ഹിമാലയത്തില്‍ പുരോഗമിക്കുകയാണ്
കുഞ്ഞുകുഞ്ഞു ചുവടുകൾ വെച്ചാണ് ഇപ്പോഴും നടക്കുന്നത്.. വലിയ കൊമ്പുകൾ കാണുമ്പോൾ പറന്നു ചെന്നിരിക്കാൻ തോന്നുമെങ്കിലും തൂവലിന് ബലം പോരാ എന്നൊരു പിൻവലിയലാണ് ഇപ്പോഴും.. കുഞ്ഞു കുഞ്ഞു ചുവടുകൾ…
ബിജെപി സര്‍ക്കാരിനെ വീണ്ടും അധികാരത്തില്‍ എത്തിക്കുന്നതില്‍ നിന്നും തടയാന്‍ തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യണമെന്നും രാജ്യത്തിന്റെ ഭരണഘടനയെ ആദരിക്കുന്ന സര്‍ക്കാരിനെയാണ് തിരഞ്ഞെടുക്കേണ്ടതെന്നും പ്രസ്താവനയില്‍ പറയുന്നു
ചിത്രത്തിൽ 15 വയസ്സുള്ള ഒരു സ്കൂൾ കുട്ടിയായാണ് നിമിഷ അഭിനയിക്കുന്നത്
“ഒരു സ്ത്രീയുടെ ജീവിതത്തെ മുന്‍നിര്‍ത്തി പുരുഷന്റെ വ്യത്യസ്ത തലങ്ങളെയാണ് ഞാനീ ചിത്രത്തിലൂടെ അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്നത്”, പുതിയ ചിത്രം ‘ചോല’യെക്കുറിച്ച് സനല്‍കുമാര്‍ ശശിധരന്‍
സനല്‍ സംസാരിച്ചത് ഇന്ദ്രന്‍സിനെ അപമാനിക്കുന്ന തരത്തിലായിരുന്നുവെന്ന് ആരോപിച്ച് ആളൊരുക്കത്തിന്റെ സംവിധായകന്‍ വി.സി.അഭിലാഷ് ഫെയ്സ്ബുക് പോസ്റ്റിട്ടിരുന്നു.
“ഒരേ പേരുകാരായ രണ്ടു സ്ത്രീ രൂപങ്ങളെ ഒരു രാത്രിയില്‍ പുരുഷകേന്ദ്രീകൃത സമൂഹം നോക്കിക്കാണുന്ന വിധം എന്ന് വേണമെങ്കില്‍ ‘എസ് ദുർഗ്ഗ ‘ എന്ന സിനിമയെ വിശേഷിപ്പിക്കാം, ചിത്രകാരന്‍…
ഉണ്ടായ വിവാദങ്ങളൊക്കെയും അനാവശ്യമെന്ന് പറയുന്നതോടൊപ്പം തന്നെ മലയാളത്തില്‍ എക്കാലത്തും എണ്ണപ്പെടെണ്ട സിനിമകളില്‍ ഒരു സൃഷ്ടിയായ് എസ് ദുര്‍ഗ്ഗ അടയാളപ്പെടുത്തേണ്ടതുണ്ട്
മാര്‍ച്ച് 23നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.
പേരിലെ എസ് എന്ന അക്ഷരത്തിന് ശേഷം മൂന്ന് തവണ എക്സ് എന്ന അക്ഷരം ഉപയോഗിക്കരുതെന്ന കര്‍ശന നിര്‍ദേശത്തോടെയാണ് സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയത്
1983 സര്‍ട്ടിഫിക്കേഷന്‍ നിയമം 33 അനുസരിച്ച് സെന്‍സര്‍ ബോര്‍ഡിന് ഒരിക്കല്‍ സര്‍ട്ടിഫൈ ചെയ്ത ചിത്രത്തെ പുനഃപരിശോധിക്കാനുള്ള അധികാരമുണ്ടെന്ന് ഹൈക്കോടതി
Loading…
Something went wrong. Please refresh the page and/or try again.