scorecardresearch
Latest News

Samvritha Sunil News

Samvritha , Family, Photo
പത്തു വര്‍ഷങ്ങള്‍ക്കിപ്പുറം വിവാഹ ജീവിതത്തിലെ സുന്ദര നിമിഷങ്ങള്‍ ഓര്‍ത്തെടുത്ത് സംവൃത

പത്താം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് സംവൃത ഭര്‍ത്താവ് അഖിലിനൊപ്പമുളള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്

ഭര്‍ത്താവിന്റെ ഷര്‍ട്ട് അണിഞ്ഞ് ഡേറ്റിംഗിന്; ചിത്രങ്ങളുമായി സംവൃത

‘ഭര്‍ത്താവിന്റെ കൂടെയൊരു കോഫി ഡേറ്റ്, അതും അദ്ദേഹത്തിന്റെ ഷര്‍ട്ട്‌ അണിഞ്ഞുകൊണ്ട്’ എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്ത ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

Samvritha Sunil, Samvritha Sunil throwback, Samvritha Sunil childhood photo, Samvritha Sunil throwback thursday
പിറന്നാൾ അവരുടേത്, കേക്ക് എന്റേത്; കുട്ടിക്കാലചിത്രവുമായി താരം

‘ഈ ആഴ്ച്ച പിറന്നാള്‍ ആഘോഷിക്കുന്ന ഇണക്കുരുവികള്‍’ എന്ന അടിക്കുറിപ്പോടെയാണ് അച്ഛനമ്മമാർക്കൊപ്പമുള്ള ചിത്രം നടി ഷെയർ ചെയ്തത്

Samvritha Childhood, Samvritha sunil
അച്ഛന്റെ കയ്യിലിരിക്കുന്ന ഈ സുന്ദരിക്കുട്ടിയെ മനസിലായോ?

ഫാദേഴ്‌സ് ഡേയോട് അനുബന്ധിച്ച് താരം തന്നെയാണ് അച്ചനൊപ്പമുള്ള തന്റെ കുട്ടിക്കാല ചിത്രം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്

Loading…

Something went wrong. Please refresh the page and/or try again.

Samvritha Sunil Photos