
എന്റെ ശരീരഭാരം 79 ൽ നിന്നും 104 കിലോയോളം എത്തി. ഈ ചിത്രത്തിനു വേണ്ടി ഞാനൊരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്
സൗബിന് ഷാഹിർ നായകനായെത്തിയ ആദ്യ ചിത്രമായിരുന്നു സുഡാനി ഫ്രം നൈജീരിയ
ഇരുവരും ചേര്‍ന്ന് അഭിനയിച്ച സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രം മലയാളത്തിലെ എക്കാലത്തേയും മികച്ച ഹിറ്റായിരുന്നു
‘പർപ്പിൾ’ എന്ന ചിത്രത്തിലൂടെയാണ് സാമുവലിന്റെ രണ്ടാം വരവ്
‘തകരുന്ന ഹൃദയങ്ങള്‍ക്ക് ആദരാഞ്ജലികള്‍’, ‘ഗേൾ ഫ്രണ്ട് ഉണ്ടേലും ഞാൻ പ്രേമിക്കും’, ‘ഞമ്മക് ഒക്കെ ഒന്ന് വളഞ്ഞ കിട്ടണെങ്കി തന്നെ വല്യ ഇടങ്ങാറ ചങ്ങായി’ എന്നിങ്ങനെയൊക്കെയാണ് കമന്റുകള്‍.
ചിത്രത്തില്‍ സാമുവല്‍ റോബിന്‍സണ്‍ വില്ലനായിട്ടായിരിക്കും അഭിനയിക്കുക
കേരളത്തിലേക്ക് തിരികെ വരണമെന്ന ആഗ്രഹം പങ്കുവച്ച് എഴുതിയ പോസ്റ്റിലായിരുന്നു ബീഫ് പരാമർശം
കേരളത്തില്‍ വന്ന് ബീഫ് കഴിക്കുന്നത് അപകടമാണെന്ന് ആരോ പറഞ്ഞറിഞ്ഞ സാമുവല്‍ പിന്നീട് തന്റെ പോസ്റ്റ് തിരുത്തി ചിക്കന്‍ എന്നാക്കി, ശേഷം വീണ്ടും തിരുത്തി മട്ടന്‍ എന്നും ആക്കി.
കേരളത്തില്‍ റേസിസമില്ലെന്നും സൗഹാർദപരമായ അന്തരീക്ഷമുള്ള സംസ്ഥാനമാണ് കേരളമെന്നും താരം
എന്റെ നിറത്തിന്റെ പേരിലാണ് വിവേചനം എന്നാണ് കരുതിയത്. എന്നാല്‍ അങ്ങനെ അല്ലെന്ന് ഞാന്‍ മനസ്സിലാക്കുന്നു: സാമുവല്‍ റോബിന്‍സന്‍
സുഡാനി ഫ്രം നൈജീരിയ ചിത്രത്തിന്റെ നിർമ്മാതാക്കൾക്കെതിരെ കടുത്ത വിമർശനമാണ് സിനിമയിലെ കേന്ദ്രകഥാപാത്രമായ സാമുവൽ റോബിൻസൺ നടത്തിയത്.
‘ഉമ്മ’ എന്നെ വന്ന് ഇറുക്കെ കെട്ടിപ്പിടിച്ചു. വികാരഭരിതമായ നിമിഷമായിരുന്നു അത്. ഞാന്‍ കരച്ചിലിന്റെ വക്കോളം എത്തിയിരുന്നു,’ സാമുവല്‍ പറയുന്നു
തന്റേ പേജില്‍ ഇത്തരം ആക്രമണങ്ങള്‍ ഉണ്ടാകുന്നത് ഇതാദ്യമല്ലെന്നും സാമുവല്‍
തനിക്കിത് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും പറഞ്ഞ് തുള്ളിച്ചാടുകയാണ് സാമുവല്‍ വീഡിയോയില്‍
ചിത്രം സൂപ്പര്‍ ഹിറ്റിലേക്ക് കുതിക്കുമ്പോഴും സുഡാനി അത്ര ഹാപ്പിയല്ല