സാംസങ് ഗ്യാലക്സി എ8 സ്റ്റാർ എത്തി: വില 34,990 രൂപ
6.3 ഇഞ്ച് ഫുൾ എച്ച്ഡി -സൂപ്പർ അമോൾഡ് (AMOLED) ഇൻഫിനിറ്റി ഡിസ്പ്ലേയാണ് ഗ്യാലക്സി എ8 സ്റ്റാറിന്റെ പ്രത്യേകത
6.3 ഇഞ്ച് ഫുൾ എച്ച്ഡി -സൂപ്പർ അമോൾഡ് (AMOLED) ഇൻഫിനിറ്റി ഡിസ്പ്ലേയാണ് ഗ്യാലക്സി എ8 സ്റ്റാറിന്റെ പ്രത്യേകത
Samsung Galaxy Note 9 India Price and Launch: എസ് പെൻ സവിശേഷതകളാണ് ന്യൂയോർക്കിൽ ലോഞ്ച് ചെയ്ത സാംസങ് ഗ്യാലക്സി നോട്ട് 9 ന്റെ പ്രത്യേകത
ഇന്ത്യയിലെ ഇഷ്ട മൊബൈൽ ബ്രാൻഡുകളിലൊന്നായി വളർന്ന എച്ച് ടി സിയുടെ പ്രധാന മേധാവികൾ സ്ഥാപനം വിട്ടതായുളള വാർത്തകൾ വിരൽ ചൂണ്ടുന്നത് എവിടേയ്ക്കാണ്?
എംആര്‍പിയിലെ ഡിസ്കൗണ്ടിന് പുറത്താണ് ഇത്. എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാര്‍ഡുളളവര്‍ക്കും പ്രത്യേക ഓഫറുകളുണ്ട്
പ്ലാന്റിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദക്ഷിണ കൊറിയ പ്രസിഡന്റ് മൂൺ ജെ ഇന്നും ചേർന്ന് നിർവ്വഹിച്ചു
എത്ര തുകയാണ് സാംസങ് ആപ്പിളിന് കൊടുത്തതെന്ന് രഹസ്യമായി തന്നെ തുടരുന്നു
ക്യുലെഡ്, ഇടത്തരം വിഭാഗത്തിലെ യുഎച്ച്ഡി, മേക്ക് ഫോര്‍ ഇന്ത്യ വിഭാഗത്തിലെ കോണ്‍സേര്‍ട്ട് എന്നിവയാണ് വിപണിയിലെത്തിച്ചിരിക്കുന്നത്
ഐസിഐസിഐ ബാങ്ക് കാര്‍ഡ് വഴിയോ, പേറ്റിയം വഴിയോ സാംസങ്ങ് ഗ്യാലക്സി എ 6, എ 6 പ്ലസ് എന്നിവ വാങ്ങിക്കുന്നവര്‍ക്ക് 3,000 രൂപയും, ഗ്യാലക്സി ജെ 8,ജെ 6 എന്നിവയ്ക്ക് 1,500 രൂപയും ക്യാഷ്ബാക്ക് ലഭിക്കും
നിരന്തരമായി ഇന്റര്‍നെറ്റില്‍ ചെലവിട്ട് പരീക്ഷകളില്‍ ശ്രദ്ധയും സമയവും നഷ്ടമാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഉപകാരപ്രദമാണ് ഫോണ്‍ എന്നാണ് വിലയിരുത്തല്‍
ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ കമ്പനികളായ ഷവോമി, ഒപ്പോ, വിവോ തുടങ്ങിയവയുടെ കുറഞ്ഞ നിരക്കിലുള്ള ഫോണുകള്‍ ഇന്ന് വിപണിയില്‍ എത്തുന്നുണ്ട്.
നോക്കിയ ബ്രാന്റിന് കീഴില്‍ എച്ച്എംഡി അഞ്ച് ഫോണുകളാണ് ലോക മൊബൈല്‍ കോണ്‍ഗ്രസില്‍ പുറത്തിറക്കിയത്
ഫോൺ സാംസങ് ഡ്യുവോസ് തന്നെയാണെന്ന് സാംസങ് തന്നെയാണ് സ്ഥിരീകരിച്ചത്