Samsung Galaxy M31s- സാംസങ്ങ് ഗാലക്സി എം31എസ് വിപണിയിലേക്ക്, എം31 പോലെ മികച്ചതാവുമോ?
ഫീച്ചറുകളിൽ എം31 മോഡലിനോട് സമാനമാണ് എം31എസ് മോഡലും, എന്നാൽ ഡിസൈനിൽ പുതിയ മാറ്റം പരീക്ഷിക്കും
ഫീച്ചറുകളിൽ എം31 മോഡലിനോട് സമാനമാണ് എം31എസ് മോഡലും, എന്നാൽ ഡിസൈനിൽ പുതിയ മാറ്റം പരീക്ഷിക്കും
സാംസങ് ഗ്യാലക്സി A21sന്റെ അടിസ്ഥാന വില 16,499 രൂപയാണ്
കഴിഞ്ഞ വർഷം ഇന്ത്യൻ വിപണിയിലെത്തിയ സാംസങ്ങിന്റെ ഗ്യാലക്സി A30s ന്റെ പിൻഗാമിയാണ് സാംസങ് ഗ്യാലക്സി A31
Samsung Galaxy M01, M11: M10 ന്റെ പിൻഗാമിയായി എത്തുന്ന ഗ്യാലക്സി M31ഉം പുതിയതായി അവതരിപ്പിക്കുന്ന M01 മോഡലും സാധാരണക്കാരായ ഉപഭോക്തക്കൾക്കായി ഫീച്ചർ ചെയ്തിട്ടുള്ളതാണ്.
പതിനായിരം രൂപയിൽ താഴെ വിലയുള്ള ബജറ്റ് ഫോൺ അടക്കം ഗാലക്സി എം സീരിസിലുള്ള രണ്ടു സ്മാർട്ട് ഫോണുകളാണ് സാംസങ്ങ് ജൂൺ രണ്ടിന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്.
20,000 രൂപയ്ക്ക് താഴെ മുടക്കി വാങ്ങാൻ സാധിക്കുന്ന മികച്ച അഞ്ച് ഫോണുകളെക്കുറിച്ചാണ് ഈ ലേഖനം
ഏകദേശം 6 മില്ല്യൺ യൂണിറ്റ് ഗ്യാലക്സി A51 ആണ് 2020ന്റെ ആദ്യ മൂന്ന് മസങ്ങളിലായി സാംസങ് വിറ്റഴിച്ചത്
സാംസങ്ങ് ഗ്യാലക്സി എം21 മാർച്ചിലാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്
ക്വാഡ് ക്യാമറ സെറ്റപ്പിലെത്തുന്ന ഫോണിന്റെ പ്രൈമറി ലെൻസ് 64MPയുടേതാണ്
മാർച്ച് ഒന്ന് മുതൽ ഇന്ത്യയിൽ വിൽപ്പന ആരംഭിക്കുന്ന സാംസങ് ഗ്യാലക്സി S10 ലൈറ്റിന്റെ 512GB വേരിയന്റിന്റെ വില 44,999 രൂപയാണ്
ക്യാമറ ക്വാളിറ്റിയിലും ബാറ്ററി ലൈഫിലുമെല്ലാം മികവ് പുലർത്തുന്ന ഫോൺ ഇന്ത്യൻ വിപണിയിൽ പുതിയ ചലനങ്ങൾ സൃഷ്ടിക്കുമെന്നണ് സൂചന
രണ്ട് വ്യത്യസ്ത മെമ്മറി പാക്കേജിലാണ് ഫോണെത്തുന്നത്