
ഷൂട്ടിനിടെ തെന്നിന്ത്യൻ താരങ്ങളായ സാമന്ത റൂത്ത് പ്രഭുവും വിജയ് ദേവരകൊണ്ടയ്ക്കും സഞ്ചരിച്ച കാർ നദിയിലേക്ക് വീണ് പരുക്ക് പറ്റിയെന്ന് വാർത്തകളുണ്ടായിരുന്നു
ഹാപ്പിബെർത്ത്ഡേ സാമന്ത എന്ന് വിജയ് പറഞ്ഞപ്പോഴാണ് താരത്തിന് അതൊരു പിറന്നാൾ സർപ്രൈസ് ആണെന്ന് മനസിലായത്
‘കാത്തുവാക്കുല രണ്ടു കാതൽ’ എന്ന ചിത്രത്തിന്റെ പാക്കപ്പ് പാർട്ടിയിൽ നിന്നുള്ള ചിത്രങ്ങളും സാമന്ത പങ്കുവച്ചിട്ടുണ്ട്
ഡീപ്പ് നെക്ക് ആയിരുന്നു ഗൗണിന്റെ പ്രത്യേകത
മുംബൈയിലെ ഒരു ഓഫിസിൽനിന്നും മടങ്ങവേയാണ് വരുൺ ധവാനും സാമന്തയും പാപ്പരാസികളുടെ കണ്ണിൽപ്പെട്ടത്
കഴിഞ്ഞ ദിവസമാണ് സിനിമയിൽ എത്തിയിട്ട് 12 വർഷം പൂർത്തിയായതിന്റെ സന്തോഷം സാമന്ത പങ്കിട്ടത്
“ഈ അനുഗ്രഹീത യാത്രയ്ക്കും ലോകത്തിലെ ഏറ്റവും മികച്ച, വിശ്വസ്തരായ ആരാധകരെ നേടാനായതിലും ഞാൻ നന്ദിയുള്ളവളാണ്”
നയൻതാരയ്ക്കൊപ്പമുള്ള മനോഹര ചിത്രം പങ്കുവച്ചാണ് സാമന്ത തന്റെ പ്രിയ സ്നേഹിതയെക്കുറിച്ച് പറഞ്ഞത്
കാളിദാസന്റെ ഇതിഹാസ പ്രണയകഥയ്ക്ക് ചലച്ചിത്രഭാഷ്യം നൽകുന്നത് സംവിധായകൻ ഗുണശേഖറാണ്
വിഘ്നേശ് ശിവൻ സംവിധാനം ചെയ്യുന്ന ‘കാത്തുവാക്കുലെ രെണ്ട് കാതൽ’ എന്ന സിനിമയുടെ ചിത്രീകരണത്തിന് എത്തിയതായിരുന്നു സാമന്ത
വാലന്റൈൻസ് ഡേയിലാണ് ബീസ്റ്റിന്റെ അണിയറപ്രവർത്തകർ സിനിമയിലെ ആദ്യ ഗാനമായ അറബിക് കുത്തിന്റെ ലിറിക് വീഡിയോ റിലീസ് ചെയ്തത്
തന്റെ സ്കീയിങ് പരിശീലകയുടെ ചിത്രവും സാമന്ത പോസ്റ്റ് ചെയ്തിട്ടുണ്ട്
പുതിയ ചിത്രമായ ബംഗരാജുവിന്റെ പ്രമോഷനിടയിലായിരുന്നു ഇക്കാര്യം നാഗചൈതന്യ പറഞ്ഞത്
ജീവിതത്തിലെ ഏറ്റവും വിഷമമേറിയ ഘട്ടത്തെ താൻ മറികടന്നതിനെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് നാഗചൈതന്യ
‘ഊ അന്തവാ..’ എന്ന ഐറ്റം ഡാൻസ് പരിശീലനത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് സാമന്ത
നാഗചൈതന്യയും സാമന്തയും വേർപിരിഞ്ഞുവെന്ന വാർത്ത ആരാധകർക്ക് ഇപ്പോഴും ഉൾക്കൊള്ളാനായിട്ടില്ല
നയൻതാരയുടെ പിറന്നാൾ ആഘോഷത്തിൽനിന്നുള്ള ചിത്രങ്ങളും സാമന്ത പോസ്റ്റ് ചെയ്തിട്ടുണ്ട്
വിവാഹദിന ചിത്രങ്ങളും ഹണിമൂൺ ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്
കരാട്ടെ പരിശീലനത്തിനിടയിൽ പകർത്തിയ ചിത്രമാണിത്
സുഹൃത്തിനൊപ്പമായിരുന്നു സാമന്തയുടെ ഹിമാലയൻ യാത്ര
Loading…
Something went wrong. Please refresh the page and/or try again.