
ഉത്തര്‍പ്രദേശിലെ രാംപുര്‍ കോടതിയാണ് അസംഖാൻ ഉള്‍പ്പെടെ മൂന്നു പേരെ ശിക്ഷിച്ചത്
മേയ് 16 ന് പാര്‍ട്ടി വിട്ടതായി കപില്‍ സിബല്‍ വ്യക്തമാക്കി
യുപി തെരഞ്ഞെടുപ്പിലെ ക്രമക്കേടുകൾ സംബന്ധിച്ച പ്രതിപക്ഷ പാര്‍ട്ടികളുടെ പരാതികള്‍ക്കിടെ മീററ്റിലെയും വാരാണസിയിലെയും വോട്ടെണ്ണലിനു മേല്‍നോട്ടം വഹിക്കാന്‍ പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിച്ചു
മൂന്നു മന്ത്രിമാര്‍ ഉള്‍പ്പെടെ എട്ട് എംഎല്‍എമാര്‍ രാജിവച്ച് സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നത് വീണ്ടും ഭരണം പിടിക്കാനൊരുങ്ങുന്ന ബിജെപിക്കു വലിയ തിരിച്ചടിയായിരിക്കുകയാണ്
യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ ബിജെപി ഇന്ന് വന്‍ ജനസമ്പര്‍ക്ക പരിപാടി ആരംഭിച്ചതിനു പിന്നാലെയാണു മന്ത്രിയുടെ രാജി
മുതിർന്ന പാർട്ടി നേതാവ് അസം ഖാനെതിരെയുള്ള വ്യാജ കേസുകളെയും കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷക നേതാക്കൾക്കെതിരെ ചുമത്തിയ കേസുകളെക്കുറിച്ചും അഖിലേഷ് വാർത്താസമ്മേളനത്തിൽ സംസാരിച്ചു
ലോക്സഭാ തിരഞ്ഞെടുപ്പില്‍ എസ്.പിയുടെ വോട്ടു ബാങ്കായ യാദവ സമൂഹത്തിന്റെ പിന്തുണ പോലും പാര്‍ട്ടിയ്ക്ക് ലഭിച്ചിട്ടില്ല
ബിജെപിക്ക് വേണ്ടി മത്സരിച്ച പല താരങ്ങളും വിജയിച്ചപ്പോള്‍ ഇതര പാര്‍ട്ടികള്‍ക്ക് വേണ്ടി മത്സരിച്ചവര്‍ക്ക് അടി തെറ്റി.
ലക്‌നൗവിൽ എസ്‌പി സ്ഥാനാർഥി പൂനം സിൻഹയ്ക്കുവേണ്ടി പ്രചാരണത്തിന് എത്തിയതായിരുന്നു ജയ ബച്ചൻ
ഉത്തര്‍പ്രദേശിലെ കന്നൗജില്‍ റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോദി
പരാമര്‍ശത്തില്‍ അസം ഖാന്‍ വിശദീകരണം നല്‍കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്
ഇക്കുറി ബിജെപിയ്ക്കൊപ്പമാണ് ജയപ്രദ റാംപൂര്‍ മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്നത്
മുലായം എസ്പിയുടെ സുരക്ഷിത മണ്ഡലങ്ങളിലൊന്നായ മയിന്‍പുരിയില്‍ മത്സരിക്കും
സോണിയ ഗാന്ധിയെയും മറ്റ് നേതാക്കളേയും അടുത്തിരുത്തി കൊണ്ടായിരുന്നു മുലായത്തിന്റെ പ്രസ്താവന
‘അസം ഖാന്‍ എന്നെ ഉപദ്രവിച്ചിട്ടുണ്ട്. എനിക്ക് നേരെ ആസിഡ് ആക്രമണത്തിന് ശ്രമം നടത്തി’- ജയപ്രദ
കർണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കജ്‍രിവാൾ, ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡു തുടങ്ങിയ മുഖ്യമന്ത്രിമാരും പരിപാടിക്ക് എത്തുന്നുണ്ട്
ബിഎസ്പിക്കു പിന്നാലെ സമാജ്വാദി പാര്‍ട്ടിയും കോണ്‍ഗ്രസ് സഖ്യം ഉപേക്ഷിക്കാൻ തീരുമാനിച്ചു
ലോക്‌സഭ തിരഞ്ഞെടുപ്പ് ബാലറ്റ് പേപ്പർ ഉപയോഗിച്ച് നടത്തണമെന്നും സമാജ്‌വാദി പാർട്ടിയുടെ ആവശ്യം
“ബി.ജെ.പിയുടെ പ്രചരണങ്ങളൊക്കെ ഞങ്ങളുടെ വരവിനെക്കുറിച്ചുള്ള അവരുടെ ഭയമല്ലാതെ മറ്റൊന്നുമല്ല”
മോശം ഭരണത്തിനുള്ള ജനങ്ങളുടെ മറുപടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്നും അഖിലേഷ്
Loading…
Something went wrong. Please refresh the page and/or try again.