
സൽമാൻ റുഷ്ദി ആക്രമിക്കപ്പെട്ട് ഏതാണ്ട് രണ്ടാഴ്ചയ്ക്കുശേഷമാണ് ഇന്ത്യയുടെ ആദ്യത്തെ ഔദ്യോഗിക പ്രതികരണമുണ്ടായിരിക്കുന്നത്
ജനാധിപത്യത്തെ മെച്ചപ്പെട്ട ഒരു ഭരണ വ്യവസ്ഥയായി അംഗീകരിക്കാനുള്ള പൗരോഹിത്യ വര്‍ഗത്തിന്റെ വൈമനസ്യം, ഒരേസമയം, ഇസ്ലാമിനും ലോകത്തിനും ബാധ്യതയാകുന്നത് അങ്ങനെയാണ്. റുഷ്ദി തന്റെ കൃതിയിലൂടെയും തന്റെ എഴുത്ത് ജീവിതത്തിലൂടെയും…
റുഷ്ദിയെ ആക്രമിച്ചയാളെക്കുറിച്ച് മാധ്യമങ്ങളില്‍ വന്നതല്ലാത്ത വിവരങ്ങളൊന്നും ഇറാന്റെ പക്കലില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് നാസര്‍ കനാനി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു
”വിഷമിക്കേണ്ട, നിങ്ങളാണ് അടുത്തത്,” എന്നാണു മീര്‍ ആസിഫ് അസീസ് എന്ന ട്വിറ്റര്‍ ഉപയോക്താവ് സൽമാൻ റുഷ്ദിക്കെതിരായ ആക്രമണത്തെ അപലപിച്ച റൗളിങ്ങിന്റെ ട്വീറ്റിനു കമന്റായി കുറിച്ചിരിക്കുന്നത്
റുഷ്ദിയുടെ ഏജന്റ് ആൻഡ്രൂ വൈലി ഈ വിവരം സ്ഥിരീകരിച്ചു
പരിഷ്കൃത സമൂഹത്തില്‍ അക്രമത്തിനോ നിയമം കൈയിലെടുക്കാനോ ഇടമില്ലെന്നും അദ്ദേഹം ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു
അക്രമി ഹാദി മറ്റാർ ആണെന്ന് ലോ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞിട്ടുണ്ട്. 24 കാരനായ യുവാവ് ന്യൂജേഴ്സി സ്വദേശിയാണെന്നാണ് റിപ്പോർട്ട്
1988 സെപ്റ്റംബറിൽ ‘സാത്താനിക് വേഴ്സസ്’ പ്രസിദ്ധീകരിച്ചതു മുതൽ, തന്റെ മിഡ്നൈറ്റ്സ് ചിൽഡ്രൻ (1981) എന്ന പുസ്തകത്തിന് ബുക്കർ പ്രൈസ് നേടിയ ബ്രിട്ടീഷ്-ഇന്ത്യൻ എഴുത്തുകാരന് എണ്ണമറ്റ വധഭീഷണികൾ നേരിടേണ്ടി…
വെള്ളിയാഴ്ച വൈകുന്നേരം മുതൽ റുഷ്ദി വെന്റിലേറ്ററിലാണെന്നും, കരൾ തകരാറിലാണെന്നും, കൈയിലെ ഞരമ്പുകൾ മുറിഞ്ഞെന്നും, ഒരു കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും അദ്ദേഹത്തിന്റെ ഏജന്റ് ആൻഡ്രൂ വൈലി പറഞ്ഞു