
34 അംഗങ്ങളുള്ള തിരഞ്ഞെടുപ്പ് സമിതിയിൽ 31 അംഗങ്ങളുടെയും പിന്തുണ അമീർ മുഹമ്മദ് ബിൻ സൽമാനായിരുന്നു
സൽമാൻ രാജാവിന്റ തീരുമാനത്തെ അഭിനന്ദിച്ചു കൊണ്ടും രാജാവിന്റെ ആയുരാരോഗ്യത്തിന് വേണ്ടി പ്രാർത്ഥിച്ചും സോഷ്യൽ മീഡിയയിൽ സന്ദേശങ്ങളൊഴുകി
ഇരു രാജ്യങ്ങളുടെ ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ റിപ്പബ്ലിക് ഓഫ് ഇന്തോനേഷ്യയുടെ പ്രസിഡന്റ് ജോകോ വിദോദോ രാജാവിനെ സ്വീകരിച്ചു.
പ്രധാനമന്ത്രി സെൽഫി ട്വീറ്റ് ചെയ്ത് മിനിറ്റുകൾക്കകം വൈറലായി. സൗദികളും മലേഷ്യക്കാരുമുൾപ്പടെ ആയിരക്കണക്കിനാളുകളാണ് ലൈക്കും ഷെയറും ചെയ്ത് ചിത്രം വൈറലാക്കിയത്.
മൂന്ന് ദിവസത്തെ സന്ദർശനത്തിന് മലേഷ്യയിലെത്തിയ രാജാവ് സൗദി മലേഷ്യയും തമ്മിലുള്ള വിവിധ മേഖലകളിലെ സഹകരണം ശക്തമാക്കുന്നതിനുള്ള ധാരണാ പത്രങ്ങളിൽ ഒപ്പുവെക്കും.
ആദ്യമായി ടോക്കിയോ സന്ദർശിക്കുന്ന സൗദി ഭരണാധികാരിയാണ് സൽമാൻ രാജാവ്