ഫോര്‍മുലകളും ഗിമ്മിക്കുകളും അല്ല, ആളുകള്‍ ഇഷ്ടപ്പെടുന്നത് സത്യസന്ധമായ കഥപറച്ചില്‍: ടോവിനോ തോമസ് അഭിമുഖം
"ഇപ്പോൾ ആളുകൾ ഫോർമുലകളെക്കാളും ഗിമ്മിക്കുകളെക്കാളും ഇഷ്ടപ്പെടുന്നത് സത്യസന്ധമായ കഥപറച്ചിൽ ആണെന്നാണ് ഞാൻ വിശ്വസിക്കുന്നത്," And the Oskar Goes to നായകന് ടോവിനോ തോമസ് പറയുന്നു