മലയാള സിനിമയോടുള്ള അവഹേളനം; സലിം കുമാറിനെ മാറ്റിനിർത്തിയതിൽ രൂക്ഷ വിമർശനവുമായി ചെന്നിത്തല
സലിംകുമാർ കോൺഗ്രസ് മുന്നോട്ടുവയ്‌ക്കുന്ന ജനാധിപത്യ മതേതര ആശയങ്ങൾ മുറുകെ പിടിക്കുന്ന ഉറച്ച കോൺഗ്രസുകാരനാണെന്നും ചെന്നിത്തല
സലിംകുമാർ കോൺഗ്രസ് മുന്നോട്ടുവയ്‌ക്കുന്ന ജനാധിപത്യ മതേതര ആശയങ്ങൾ മുറുകെ പിടിക്കുന്ന ഉറച്ച കോൺഗ്രസുകാരനാണെന്നും ചെന്നിത്തല
"എനിക്ക് പ്രായക്കൂടുതൽ ഉള്ളതു കൊണ്ടാണ് ഒഴിവാക്കിയത് എന്നാണ് സംഘാടകർ പറഞ്ഞത്."
അമേരിക്കകാർക്ക് നഷ്ടപെടാത്ത എന്താണ് റിഹാന്നയെയും, ഗ്രറ്റയെയും പോലുള്ള വിദേശ കലാകാരന്മാരും ആക്റ്റീവിസ്റ്റുകളും പ്രതിഷേധിച്ചപ്പോൾ നമ്മൾ ഭാരതീയർക്ക് നഷ്ടപ്പെട്ടതെന്ന് സലിം കുമാർ ചോദിക്കുന്നു
ഈ സ്ത്രീയുടെ അപകടകരമായ ആ ദൃഢനിശ്ചയത്തിന് ഇന്ന് 24 വയസ്സ് പൂർത്തീകരിക്കുകയാണ്. ഒരുപാട് തവണ മരിച്ചു പുറപ്പെട്ടു പോകാൻ തുനിഞ്ഞ എന്നെ ഇവിടെ പിടിച്ചു നിർത്തിയതും ഇവരുടെ മറ്റൊരു ദൃഢനിശ്ചയം തന്നെ
സലിം കുമാറിന്റെ മിമിക്രി ട്രൂപ്പായ ‘കൊച്ചിൻ സ്റ്റാലിയൻസി’ൽ പ്രവർത്തിച്ചിരുന്ന കാലത്തു നിന്നുള്ളതാണ് ചിത്രം
സകല വിദ്യകളും പഠിപ്പിച്ചത് ഒരു സകലകലാ വല്ലഭൻ ആകുമ്പോൾ, ഓൾ റൗണ്ടർ അവാർഡ് ഇങ്ങേരുടെ കയ്യിൻ ഇരുന്നില്ലേൽ ആയിരുന്നു അത്ഭുതം
60 കഴിഞ്ഞാൽ രണ്ടാം ബാല്യമായി എന്നാണ് എന്റെ ഒരു കണക്ക്, ആ കണക്ക് വെച്ചുനോക്കുമ്പോൾ ഇന്ന് ചേട്ടന്റെ ഒന്നാം പിറന്നാൾ ആണ്
മലയാളത്തിലെ രണ്ടു യുവ നടന്മാരാണിത്. സിനിമയ്ക്ക് വേണ്ടി നടത്തിയ മേക്ക് ഓവര്‍ ഒന്നുമല്ല. ഫേസ്ആപ്പ് പരീക്ഷണങ്ങളാണ്
സിനിമാക്കാരുടെ ഒട്ടുമിക്ക സംഘടനകളും ജുഡീഷ്യൽ ബോർഡ് പോലെയാണ് പ്രവർത്തിക്കുന്നത്
വിവാഹ വാർഷികദിനത്തിൽ സലിം കുമാറിന്റെ ഹൃദയസ്പർശിയായ കുറിപ്പ്
സമൂഹമാധ്യമങ്ങളുടെ അതിപ്രസരത്തില്‍ പെട്ടെന്ന് പ്രചരിച്ച 'ഷെയറിങ്' എന്ന ഇംഗ്ലീഷ് പദത്തെക്കുറിച്ച് കുറച്ചധികനേരം ചിന്തിപ്പിക്കുന്നുണ്ട് 'താമര' എന്ന ഈ ചിത്രം
Tovino Thomas's And the Oskar Goes to Malayam Movie Review: വൈകാരികയ്ക്ക് ഏറെ പ്രാധാന്യം നൽകിയൊരുക്കിയ ചിത്രം ആ തീവ്രത പ്രേക്ഷകരിലേക്കും പകരുന്നതിൽ വിജയിക്കുന്നുണ്ട്