
ഇതുവരെ 12 ലക്ഷത്തിലധികം അപേക്ഷകള്‍ ലഭിച്ചതായി തൊഴില്‍ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
നിതേഷ് യാദവ് എന്ന ടെക്കി ലിങ്ക്ഡ്ഇന്നില്‍ ഉയർത്തിയിരിക്കുന്ന ആശയം നെറ്റിസൺമാർക്കിടയിൽ അതിവേഗം ചർച്ചയായിരിക്കുകയാണ്
സർക്കാർ ജീവനക്കാരുടെ ശമ്പളം പുതുക്കിക്കൊണ്ടുള്ള ഉത്തരവ് ഫെബ്രുവരി മാസം പകുതിയോടെ പുറത്തിറക്കിയേക്കും
നിലവിലെ സര്‍ക്കാര്‍ ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 16500 രൂപയും കൂടിയ ശമ്പളം 1.20 ലക്ഷം രൂപയുമാണ്. കൂടിയ ശമ്പളം 1.40 ലക്ഷം രൂപയാവുന്നതോടെ കൂടിയ പെന്‍ഷനും വർധിക്കും
സാലറി കട്ട് വഴി ഒരു മാസത്തെ ശമ്പളം ആറ് മാസം കൊണ്ട് മാറ്റിവയ്ക്കാനായിരുന്നു സർക്കാർ തീരുമാനം
അടുത്ത മൂന്ന് മാസവും തൊഴിലാളികൾക്ക് കയ്യിൽ കിട്ടുന്ന ശമ്പളത്തിൽ വർധനവുണ്ടാകും
ഏപ്രില്‍ മാസത്തില്‍ വരുമാനം 250 കോടി രൂപ മാത്രമായിരിക്കുമെന്ന് ധനമന്ത്രി
കായിക താരങ്ങളുടെ ഫോബ്‌സ് പട്ടികയില്‍ ആദ്യ നൂറില്‍ ഒരു ഇന്ത്യന്‍ താരം മാത്രം
അഞ്ച് വർഷത്തിലൊരിക്കലാണ് വേതനം പരിഷ്കരിക്കാറുളളത്
ശബരിമല സർവ്വീസാണ് കെഎസ്ആർടിസി വരുമാനത്തിൽ നിർണായക പങ്കുവഹിച്ചത്
ശമ്പളത്തിന് പുറമെ 1 കോടി രൂപയാണ് വീട്ടുവാടക ചെലവായി മാത്രം ലഭിക്കുക
ദുരിതാശ്വാസത്തിന് ജീവനക്കാർ നൽകുന്ന പണം അതിനുതന്നെ ഉപയോഗിച്ചുവെന്ന് എന്ത് ഉറപ്പാണ് സർക്കാരിന് നൽകാനാകുകയെന്നും സുപ്രീം കോടതി
ശമ്പളം നല്കാന് വിസമ്മതിച്ചവരുടെ പട്ടിക തയ്യാറാക്കുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു
സാലറി ചലഞ്ചിൽ വിസമ്മതപത്രം നൽകിയവരെയാണ് സ്ഥലം മാറ്റിയതെന്നാണ് ഉയർന്നിരിക്കുന്ന ആരോപണം
സർക്കാർ ഉത്തരവ് പ്രഥമദൃഷ്ട്യാ തെറ്റാണെന്ന് ഹൈക്കോടതി
സ്വകാര്യ ബാങ്കുകൾ ജപ്തി നടത്തുന്നതു പോലെയല്ല ശമ്പളം പിരിക്കേണ്ടതെന്നും കോടതി
സ്വകാര്യ മേഖലാ ജീവനക്കാർക്ക് തൊഴിൽ കരാർ പ്രകാരമുള്ള പൂർണമായ വേതനം കൃത്യസമയത്ത് ലഭിക്കുന്നത് ഉറപ്പുവരുത്തുന്നതിന് ലക്ഷ്യമിട്ടുള്ള വേതന സുരക്ഷാ പദ്ധതി
വേതന വർധന ഉത്തരവ് ഇറങ്ങിയതിനാൽ അലവൻസ് വർധനക്കായി നിയമപോരാട്ടം നടത്തിയാൽ മതിയെന്നാണ് സംഘടനയുടെ വിലയിരുത്തൽ
നഴ്സുമാരുടെ ശന്പള വർധനവുമായി ബന്ധപ്പെട്ട ഉപദേശക സമിതി റിപ്പോർട്ടിൽ സംസ്ഥാന നിയമസെക്രട്ടറി ഒപ്പുവെച്ചു