
പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് യാദവിനെ ഏപ്രില്‍ 13 നാണ് സിബിഐ അറസ്റ്റ് ചെയ്തത്
ഒരു സന്യാസിയായ എന്നെ നിങ്ങള്‍ നിരാകരിച്ചാല്‍ നിങ്ങളുടെ കുടുംബങ്ങളിലെ സന്തോഷം ഞാന്‍ ഇല്ലാതാക്കുമെന്നും ബിജെപി എംപി പറഞ്ഞു
നാല് തവണ ലോക്സഭ എംപിയും ഒരു തവണ രാജ്യസഭ എംപിയുമായിരുന്ന സാക്ഷി മഹാരാജ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി പട്ടികയില്‍ ഉണ്ടായിരിക്കില്ലെന്ന സൂചനയുണ്ട്
ലക്‌നൗലാണ് ഉന്നാഓയിൽ നിന്നുളള ബി ജെപി എം പിയായ സാക്ഷി മഹാരാജ് ബി ജെ പി നേതാവിന്റെ അടുത്ത ബന്ധുവിന്റേതെന്ന് പറയപ്പെടുന്ന നിശാക്ലബ്ബ് ഉദ്ഘാനം ചെയ്തത്
‘പാർക്കിലും കാറിലും പൊതുസ്ഥലങ്ങളിലുമെല്ലാം ഇങ്ങനെ കെട്ടിപ്പിക്കുന്നതും ചുംബിക്കുന്നതും പീഡനത്തിലേക്ക് വരെ എത്തിക്കും’
ഹരിയാനയില്‍ എന്ത് സംഘര്‍ഷം നടന്നാലും ദേരയിലെ ആളുകള്‍ മാത്രമല്ല, കോടതിയും ഉത്തരവാദിയാണെന്നും സാക്ഷി മഹാരാജ് ആരോപിച്ചു. ഇന്ത്യന്‍ സംസ്‌കാരത്തെ താറടിച്ചു കാണിക്കാനുള്ള ഗൂഢനീക്കങ്ങളാണ് ഇതിനു പുറകില്‍ എന്നും…
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനെ മുസ്ലിം സമൂഹവും ഇപ്പോള്‍ പിന്തുണയ്ക്കുന്നുണ്ടെന്നും സാക്ഷി
ഇന്ത്യയില്‍ മരണത്തിനുശേഷം സ്മാരകം പണിയേണ്ട രണ്ട് രണ്ടരക്കോടി സന്യാസിമാരുണ്ട്. അതിന് ഭൂമിവേണമെന്നും സാക്ഷി മഹാരാജ്