
ആരാണ് ചിത്രത്തിലെന്ന് ചോദിക്കുമ്പോഴാണ് ക്യൂട്ടായുള്ള ഉത്തരം സിവ നല്‍കുന്നത്
ഞായറാഴ്ച നടന്ന മത്സരത്തിൽ ബാംഗ്ലൂരിനെ പരാജയപ്പെടുത്തിയെങ്കിലും മുംബൈക്കെതിരെ രാജസ്ഥാൻ വിജയിച്ചതോടെ ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകൾ അവസാനിച്ചു
ലോക്ക്ഡൗണിലായതിനാൽ പുറത്തേക്കൊന്നും പോകാത്ത താരം വീടിനുള്ളിൽ തന്നെ മകളെ ബൈക്ക് റൈഡിന് കൊണ്ടുപോകുന്ന വീഡിയോ നേരത്തെ വൈറലായിരുന്നു
ചെന്നൈയിൽ നടന്നൊരു പരിപാടിയിലാണ് ധോണി തന്റെ ദാമ്പത്യ രഹസ്യം വെളിപ്പെടുത്തിയത്
ധോണി വിരമിക്കൽ പ്രഖ്യാപനം നടത്തുമെന്ന് നേരത്തെ വാർത്തകൾ പ്രചരിച്ചിരുന്നു
വിരമിക്കൽ പ്രഖ്യാപനം നടത്താനാണ് വാർത്താസമ്മേളനം വിളിച്ചതെന്നും റിപ്പോർട്ടുകളുണ്ട്
ഉപഭോക്താക്കളിൽ നിന്ന് പണം വാങ്ങിയ അമ്രപാലി ഗ്രൂപ്പ് അവരുടെ തന്നെ മറ്റ് 47 കമ്പനികളിലേക്ക് പണം വകമാറ്റി
ബാഗ് തലയിണയാക്കി മാറ്റിയാണ് ധോണിയും സാക്ഷിയും തറയിൽ കിടന്നുറങ്ങിയത്
ഐപിഎല്ലിൽ ചെന്നൈയുടെ താരം ധോണിയാണെങ്കിലും ഗ്യാലറിയിലെ താരം സിവ ധോണിയാണ്
വിഭവസമൃദ്ധമായ അത്താഴമാണ് ഇന്ത്യൻ താരങ്ങൾക്കായി ധോണിയും ഭാര്യ സാക്ഷിയും ചേർന്ന് ഒരുക്കിയത്
പട്ടാളക്കാരനായിരുന്ന അച്ഛന്റെ കൂടെ ഇന്ത്യയില്‍ പലയിടത്തും യാത്ര ചെയ്ത് പഠനം നടത്തേണ്ടി വന്നയാളാണ് അനുഷ്ക ശര്‍മ്മ
‘നിങ്ങള് പണം കൊടുത്ത് വാങ്ങി തന്ന ഷൂസിന്റെ ലേസ് നിങ്ങള് തന്നെ കെട്ടണം’ എന്ന അടിക്കുറിപ്പോടെയാണ് സാക്ഷി ചിത്രം പങ്കുവച്ചത്
മകൾ സിവയ്ക്കൊപ്പമുളള പുതിയൊരു വീഡിയോ ആരാധകർക്കായി പോസ്റ്റ് ചെയ്തിരിക്കുകയാണ് ധോണി
മൈതാനത്ത് ഇന്ത്യൻ ടീം വിജയം ആഘോഷിക്കുമ്പോൾ പുറത്ത് സിവ ഡാൻസ് കളിച്ച് ആഹ്ലാദ തിമിർപ്പിലാണ്.
അനുഷ്കയും സാക്ഷിയും മൽസരം കണ്ട് ഗ്യാലറിയിൽ ഇരുന്ന കൈയ്യടിക്കുന്നതിന്റെ ചില വീഡിയോകളും പുറത്തുവന്നിട്ടുണ്ട്
ഒരു പിസ്റ്റളോ, അല്ലെങ്കില്‍ പോയിന്റ് 32 റിവോള്‍വറിനോ ലൈസന്‍സ് നല്‍കണമെന്നാണ് ആവശ്യം
റാഞ്ചിയിലെ വീട്ടിൽ മടങ്ങിയെത്തിയ സാക്ഷി ധോണി ആരാധകർക്കായി ഉഗ്രനൊരു വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്
23 പന്തില്‍ നിന്നും 31 റണ്‍സെടുത്ത നായകന്‍ എം.എസ്.ധോണിയാണ് ചെന്നൈയെ അനായാസ വിജയത്തിലേക്ക് എത്തിച്ചത്
കോഹ്ലിപ്പട ഉയര്‍ത്തിയ 206 റണ്‍സിന്റെ വിജയലക്ഷ്യം രണ്ട് പന്ത് ബാക്കി നില്‍ക്കെയായിരുന്നു ധോണി മറികടന്നത്
പൂര്‍ണ സൈനിക വേഷത്തിലായിരുന്നു ധോണി പത്മഭൂഷന്‍ സ്വീകരിക്കാനെത്തിയത്