പ്രത്യേക സഭാ സമ്മേളനം; സജി ചെറിയാനും രാജു എബ്രഹാമിനും സംസാരിക്കാന്‍ അവസരം നല്‍കിയില്ല
ഇരുവരെയും ബോധപൂർവ്വം ചർച്ചയിൽനിന്ന് മാറ്റിനിർത്തുകയായിരുന്നെന്നാണ് വിമർശനം.
ഇരുവരെയും ബോധപൂർവ്വം ചർച്ചയിൽനിന്ന് മാറ്റിനിർത്തുകയായിരുന്നെന്നാണ് വിമർശനം.
Kerala Floods: ചെങ്ങന്നൂരിലെ പ്രളയബാധിതരെ കണ്ട് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കൻ റവന്യൂ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടാം. പ്രളയം തകർത്തെറിഞ്ഞ ചെങ്ങന്നൂരിലെ എടനാട് ജൂനിയർ ബെയ്സിക് സ്കൂൾ കേരളത്തിന്റെ ദുരന്ത ചിത്രത്തിന്റെ ചെറു രൂപമാണ് അടയാളപ്പെടുത്തുന്നത്.
പ്രളയത്തിൽ ഒറ്റപ്പെട്ടവരെ രക്ഷിക്കാനുള്ള നടപടികൾ ഊർജിതമായി നടക്കുന്നുവെന്നും മുഖ്യമന്ത്രി
എത്രയും പെട്ടെന്നു തന്നെ നാവിക സേനയുടെ ഇടപെടലുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു
20956 വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തോടെ ജയിച്ചാണ് സജി ചെറിയാന് നിയമസഭയിലെത്തിയത്.
Chengannur Bypoll Results 2018, Kerala Chengannur By Election Result 2018: ബിജെപി കേരളത്തിൽ ആർക്കും അവഗണിക്കാനാവാത്ത ശക്തിയാണെന്ന് ചെങ്ങന്നൂർ തെളിയിക്കുന്നു
Chengannur Bypoll Results 2018, Kerala Chengannur By Election Result 2018: ജനങ്ങൾക്ക് നൽകിയ ഉറപ്പുകൾ പാലിച്ച് മുന്നോട്ടു പോകുന്നതിൽ സർക്കാർ കാട്ടുന്ന പ്രതിബദ്ധതയ്ക്ക് ജനങ്ങൾ നൽകിയ അംഗീകാരമാണ് ചെങ്ങന്നൂരിലെ വിജയം
Chengannur Bypoll Results 2018, Kerala Chengannur By Election Result 2018: സജി ചെറിയാൻ 20,956 വോട്ടുകൾക്ക് വിജയിച്ചു.
Chengannur Bypoll Results 2018, Kerala Chengannur By Election Result 2018: കോൺഗ്രസ് സിപിഎമ്മിന് വോട്ട് മറിച്ചെന്ന് ബിജെപി സ്ഥാനാർത്ഥി പി.എസ്.ശ്രീധരൻപിളള ആരോപിച്ചു
Chengannur Bypoll Results 2018, Kerala Chengannur By Election Result 2018: എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാൻ ലീഡ് ചെയ്യുകയാണ്
Chengannur Bypoll 2018 Live Updates: സീറ്റ് നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണ് എല്‍.ഡി.എഫ്. തിരിച്ചുപിടിക്കാന്‍ യു.ഡി.എഫും. അതേസമയം, സീറ്റ് പിടിച്ചെടുക്കുമെന്ന അവകാശവാദത്തിലാണ് എന്‍.ഡി.എ
സ്വത്ത് വിവരം രേഖപ്പെടുത്തിയതിൽ അപാകതയെന്ന് ആരോപിച്ച് സ്വതന്ത്ര സ്ഥാനാർത്ഥിയാണ് പരാതി നൽകിയത്