സ്മാഷുകൾ ഇനി രാഷ്ട്രീയത്തിലും; സെെന നെഹ്വാൾ ബിജെപിയിൽ ചേർന്നു
ബിജെപി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ്ങിന്റെ സാന്നിധ്യത്തിലായിരുന്നു സെെനയുടെ രാഷ്ട്രീയ പ്രവേശം
ബിജെപി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ്ങിന്റെ സാന്നിധ്യത്തിലായിരുന്നു സെെനയുടെ രാഷ്ട്രീയ പ്രവേശം
മേരി കോം, പിവി സിന്ധു, മാണിക ബത്ര, സൈന നെഹ്വാള് തുടങ്ങിയവരാണ് ഒരേ വാക്കുകള്‍ ട്വീറ്റ് ചെയ്ത് വെട്ടിലായത്
സൈനയുടെ നാലാമത്തെ ദേശീയ കിരിടീമാണിത്
സ്പെയിൻ താരം കരോലിന മാരിൻ പരുക്ക് മൂലം പിന്മാറുകയായിരുന്നു
ആദ്യ സെറ്റിൽ നഷ്ടപ്പെടുത്തിയ സൈന അടുത്ത രണ്ട് സെറ്റുകളും സ്വന്തമാക്കിയാണ് ഫൈനൽ ബെർത്ത് ഉറപ്പിച്ചത്
നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സൈനയുടെ തോൽവി
മുൻ ലോക ഒന്നാം നമ്പരുകൾ ഏറ്റുമുട്ടുമ്പോൾ കനത്ത പോരാട്ടം തന്നെയാണ് ബാഡ്മിന്റൻ കോർട്ടിൽ ഇന്ന് കാത്തിരിക്കുന്നത്
കായിക രംഗത്തും സിനിമാ രംഗത്തും നിന്നുമായി നിരവധി പേർ റിസപ്ഷനെത്തി
ബാഡ്മിന്റൺ അക്കാദമിയിലാരംഭിച്ച പത്ത് വർഷം പ്രായമായ പ്രണയമാണ് വിവാഹത്തിലേക്ക് എത്തിയത്
ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കായിരുന്നു സൈനയുടെ പരാജയം
സൈനയുടെ ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളെ സത്യസന്ധമായി അവതരിപ്പിക്കുന്ന ചിത്രമായിരിക്കുമെന്നാണ് ഈ ബയോപിക്കിനെ കുറിച്ച് അണിയറ പ്രവർത്തകർ പറയുന്നത്
10 വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു