
‘മലയാളത്തിലെ ടെറ്റ് സ്റ്റാർ ആണ് സൈജു’ എന്ന രീതിയിലുള്ള ട്രോളുകൾക്ക് രസികൻ മറുപടി നൽകുകയാണ് താരം
‘മലയാള സിനിമയിലെ കടക്കാരൻ’ എന്നാണ് സൈജുവിനെ ആരാധകർ വിശേഷിപ്പിച്ചത്
New Malayalam Release: ഫെബ്രുവരി 17നു മൂന്നു പുതിയ മലയാള ചിത്രങ്ങൾ കൂടി റിലീസിനെത്തുകയാണ്
സൈജു പങ്കുവച്ച പോസ്റ്റിനു താഴെയാണ് ദുൽഖറിനെതിരെ വിമർശനം ഉയർന്നത്
Saturday Night OTT: കിറുക്കനും കൂട്ടുകാരും എന്ന ടാഗ് ലൈനോടെ എത്തിയ ചിത്രം നാലു കൂട്ടുകാരുടെ സൗഹൃദത്തിന്റെ കഥയാണ് പറഞ്ഞത്
Saturday Night Movie Review & Rating: സ്റ്റാൻലിയായി അഴിഞ്ഞാടുകയാണ് നിവിൻ, മറ്റൊരു ലോകത്തെന്ന പോലെ ജീവിതം ആസ്വദിക്കുന്ന സ്റ്റാൻലിയെ വൈബോടെ തന്നെ നിവിൻ അവതരിപ്പിച്ചിട്ടുണ്ട്.അഭിനേതാക്കൾ കഥാപാത്രങ്ങളോട്…
നിര്‍മല്‍ സഹദേവിന്റെ സംവിധാനത്തില്‍ സുപ്രിയാ മേനോൻ നേതൃത്വം നൽകുന്ന പൃഥ്വിരാജ് പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ചിത്രമാണ് കുമാരി
Prithviraj’s Theerppu gets OTT release date: പൃഥ്വിരാജ്, ഇന്ദ്രജിത്ത്, വിജയ് ബാബു, സൈജു കുറുപ്പ്, സിദ്ദിക്ക്, ഇഷാ തല്‍വാര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ
രണ്ടു മലയാളം ചിത്രങ്ങൾ കൂടി നാളെ തിയേറ്ററുകളിലേക്ക്
ആസ്വദിച്ച് ഡാൻസ് ചെയ്യുന്ന സുരാജ് വെഞ്ഞാറമൂടിനെയും സൈജു കുറുപ്പിനെയുമാണ് വീഡിയോയിൽ കാണാനാവുക
Prakashan Parakkatte OTT: ദിലീഷ് പോത്തൻ, മാത്യു തോമസ്, അജു വർഗീസ്, സൈജു കുറുപ്പ്, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷഹദ് സംവിധാനം ചെയ്ത ചിത്രമാണ്…
Antakshari Movie Review & Rating: ട്രീറ്റ്‌മെന്റിൽ വ്യത്യസ്ത പുലർത്തുമ്പോഴും കെട്ടുറപ്പുള്ള ഒരു തിരക്കഥയുടെ അഭാവമാണ് അന്താക്ഷരിയുടെ പോരായ്മ
വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിലായി ഈ ആഴ്ച റിലീസിനെത്തുന്ന ചിത്രങ്ങൾ
Lalitham Sundaram Movie Review & Rating: സാഹോദര്യത്തിന്റെ ആഘോഷമാണ് ചിത്രം. മൂന്നു സഹോദരങ്ങൾക്കിടയിലെ ശീതയുദ്ധങ്ങളും പിണക്കങ്ങളും ഇണക്കങ്ങളും സ്നേഹവുമൊക്കെയാണ് ചിത്രം പറയുന്നത്
നടൻ രാജീവ് പിള്ള, റോണി ഡേവിഡ്, മുന്ന, നടിമാരായ പൂജിത മേനോൻ, രഞ്ജിനി ഹരിദാസ് എന്നിവരെയും ചിത്രത്തിൽ കാണാം
ഇവന്റെയൊക്കെ സിനിമ ആരെങ്കിലും കാണുമോ, ചേട്ടന് വേറെ പണിയില്ലേ
Saiju Kurup Interview: ‘മുള്ളുകളായിരുന്നു വഴിയിൽ. വേറാരും മനപൂർവ്വം എനിക്കു വേണ്ടി വിതറിയിട്ട മുള്ളുകളായിരുന്നില്ല അത്. എന്റെ തന്നെ കുറെ പ്രശ്നങ്ങളുണ്ടായിരുന്നു,’ സൈജു കുറുപ്പുമായി ദീര്‍ഘസംഭാഷണം