
ചിത്രത്തിനൊപ്പം രസകരമായ അടിക്കുറിപ്പാണ് കരീന നൽകിയിരിക്കുന്നത്
ആലിയ- രൺബീർ വിവാഹവേദിയിൽ തിളങ്ങി കരീന കപൂർ
സെയ്ഫിന്റെ ഇളയമകൻ ജെയുടെ പിറന്നാൾ ആഘോഷത്തിനിടയിൽ പകർത്തിയ ചിത്രങ്ങളാണ് വൈറലാവുന്നത്
സെയ്ഫിന്റെയും അമ്മ ഷര്‍മിള ടാഗോറിന്റെയും ഉടമസ്ഥതയിലാണ് ഏകദേശം 5000 കോടിയോളം വിലമതിക്കുന്ന പട്ടോഡി പാലസും സ്വത്തുവകകളും ഇപ്പോൾ ഉള്ളത്
പോകുന്നിടത്തെല്ലാം പാപ്പരാസികൾ ഈ താരപുത്രന്റെ ചിത്രങ്ങൾ എടുക്കാനായി പിൻതുടരാറുണ്ട്
“അവൾക്ക് നല്ല ക്ഷമയുണ്ട്, കരീനയിൽ എനിക്കിഷ്ടപ്പെട്ട ഒരു ഗുണമാണത്. അവളെ മരുമകളായി കിട്ടിയതിൽ എനിക്കേറെ സന്തോഷമുണ്ട്”
നീണ്ട കറുത്ത ബെൽറ്റ് ടൂണിക്കും കറുത്ത പാന്റും ധരിച്ചായിരുന്നു താരം വിമാനമിറങ്ങിയത്. മകൾ ആരാധ്യ ഫ്ലോറൽ ജമ്പ് സ്യൂട്ടും ജാക്കറ്റും ധരിച്ചിരുന്നു
ഇതാദ്യമായാണ് മകന്റെ മുഖം വ്യക്തമാവുന്ന രീതിയിലുള്ള ചിത്രങ്ങൾ കരീന പങ്കുവയ്ക്കുന്നത്
മക്കൾക്കുമൊപ്പമുള്ള സെയ്ഫിന്റെ ചിത്രങ്ങൾ വൈറലാവുകയാണ്
കരീനയുടെ പിതാവ് രൺധീർ കപൂർ ആണ് താരപുത്രന്റെ പേര് ആരാധകരെ അറിയിച്ചിരിക്കുന്നത്
ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ സെൻസർഷിപ്പിന്റെ അഭാവം ഹിന്ദു വികാരങ്ങൾക്ക് നേരെ ആവർത്തിച്ചുള്ള ആക്രമണത്തിന് കാരണമാകുന്നുവെന്നും കോട്ടക് ആരോപിച്ചു
ധർമ്മശാല യാത്രയ്ക്കിടയിൽ പകർത്തിയ തൈമൂറിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടി കൊണ്ടിരിക്കുകയാണ്
തന്റെ നേര്‍ക്ക് നീളുന്ന ക്യാമറകളോട് നേരിട്ട് നോ പറഞ്ഞു തുടങ്ങിയിരിക്കുകയാണ് തൈമൂര്‍
ഉച്ചത്തിൽ ഹാപ്പി ബർത്ത്ഡേ ഗാനം ആലപിക്കുന്ന തൈമൂറിനോട് ഒന്നു ശബ്ദം കുറച്ചു പാടാൻ സെയ്ഫ് ആവശ്യപ്പെടുന്നതും വീഡിയോയിൽ കാണാം
കരീന കപൂർ ഖാനും സെയ്ഫ് അലി ഖാനും തങ്ങളുടെ രണ്ടാമത്തെ കുട്ടിക്കായുള്ള കാത്തിരിപ്പിലാണ്
ഇതാദ്യമായാണ് പ്രഭാസും സെയ്ഫ് അലിഖാനും ഒന്നിക്കുന്നത്
കരീനയും സെയ്ഫും തന്നെയാണ് ഇക്കാര്യം അനൗൺസ് ചെയ്തിരിക്കുന്നത്
തൈമൂറിന്റെ ക്വാറന്റെയിൻ കാല ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് കരീന കപൂർ
ദാബൂ രത്നാനിയുടെ സെലബ്രിറ്റി കലണ്ടർ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്
ആരാധകർക്കിടയിൽനിന്നും രക്ഷപ്പെടുന്നതിനായി സെയ്ഫ് വളരെ വേഗം നടന്നു. പക്ഷേ സെയ്ഫിന്റെ വേഗതയ്ക്കൊപ്പം ആരാധകരും ഒപ്പം കൂടി
Loading…
Something went wrong. Please refresh the page and/or try again.