ഇതെന്റെ വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്; തുറന്നുപറഞ്ഞ് സായ് പല്ലവി
ഓരോരുത്തരുടേയും തിരഞ്ഞെടുപ്പുകളിൽ ആരേയും കുറ്റപ്പെടുത്താനാവില്ല. നമ്മുടെ ചില തിരഞ്ഞെടുപ്പുകൾ ജനസംഖ്യയുടെ ഒരു വലിയ വിഭാഗത്തെ ബാധിക്കുന്നതാകുമ്പോൾ, അത്തരത്തിൽ ഒരു നിലപാട് സ്വീകരിക്കേണ്ടി വരുമെന്ന് ഞാൻ കരുതുന്നു