scorecardresearch
Latest News

Sadguru News

മോദിയെ പുകഴ്ത്താൻ വ്യാജ വീഡിയോ പോസ്റ്റ് ചെയ്ത സദ്ഗുരുവിനെ ‘കയ്യോടെ പിടിച്ച്’ സോഷ്യൽ മീഡിയ

സംഭവം കയ്യോടെ പിടിക്കപ്പെട്ടതോടെ വീഡിയോ ചെറിയൊരു തമാശക്ക് പോസ്റ്റ് ചെയ്തതാണെന്ന് പറഞ്ഞ് തടിതപ്പാൻ ശ്രമിക്കുകയാണ് ഗുരു

Latest News
Biennale, Kochi-Muziris Biennale, Air India Express tale art, Air India Express tale art Kochi-Muziris Biennale
ബിനാലെയ്ക്കിനി ‘പറക്കും ആവേശം’; എയര്‍ ഇന്ത്യ എക്‌സ്‌പ്രസില്‍ ടെയില്‍ ആര്‍ട്ടായി മലയാളിയുടെ ചിത്രം

ജി എസ് സ്മിതയുടെ അക്രലിക് പെയിന്റിങ്ങാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ബോയിങ് 737-800 വിടി-എ എക്‌സ് എൻ വിമാനത്തിൽ 25 അടി നീളമുള്ള ടെയില്‍ ആര്‍ട്ടായി ഇടംപിടിച്ചത്

Thara Kalyan, Thara Kalyan voice, Thara Kalyan getting voice back
എന്റെ ശബ്ദം തിരിച്ചുകിട്ടി തുടങ്ങി; സന്തോഷം പങ്കിട്ട് താര കല്യാൺ

തൊണ്ടയ്ക്ക് ഒരു മേജർ സർജറി നടന്നതിനെ തുടർന്ന് കുറച്ചുനാൾ വിശ്രമത്തിലായിരുന്നു താര കല്യാൺ

rajinikanth, rajinikanth latest speech, rajinikanth with wife
എന്റെ ദുശ്ശീലങ്ങളെല്ലാം മാറ്റിയത് ഭാര്യ ലതയാണ്: രജനീകാന്ത്

“ഞാൻ ബസ് കണ്ടക്ടറായിരുന്ന കാലത്ത് ദിവസവും രണ്ടുനേരം മട്ടൺ കഴിക്കുമായിരുന്നു. നിത്യവും മദ്യപിക്കും, ഓരോ ദിവസവും എത്ര സിഗരറ്റാണ് വലിച്ചുകൂട്ടിയതെന്ന് പോലും അറിയില്ല.”

Leo Messi, Football
‘ലിയൊ മെസി: ദി ബെസ്റ്റ് ഡ്രിബ്ലര്‍ ഓഫ് ഓള്‍ ടൈം’; മനം കവര്‍ന്ന് മിശിഹയുടെ മാജിക്കല്‍ വീഡിയോ

പ്രതിരോധ താരങ്ങളെ സാവധാനം, ഒഴുകുന്ന പുഴപോലെ മറികടന്ന് കുതിക്കുന്ന മെസിയെയാണ് ഒരു ആരാധകന്‍ തയാറാക്കിയ വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്