അഞ്ചാം കിരീടവുമായി മുംബൈ പറക്കുമോ ? പ്രിയ ടീമിന് ആശംസകളുമായി സച്ചിനും
മുംബൈ ഇന്ത്യൻസ് ഒരു കുടുംബമാണ്. ഉയർച്ചയിലും താഴ്ചയിലും തങ്ങൾ ഒത്തൊരുമിച്ചാണ് നീങ്ങിയതെന്നും സച്ചിൻ
മുംബൈ ഇന്ത്യൻസ് ഒരു കുടുംബമാണ്. ഉയർച്ചയിലും താഴ്ചയിലും തങ്ങൾ ഒത്തൊരുമിച്ചാണ് നീങ്ങിയതെന്നും സച്ചിൻ
"സ്കൂളിൽ പഠിക്കുമ്പോൾ നാലുവർഷം ഞാൻ ഇവിടെയായിരുന്നു, ഈ മുറിയിൽ നിന്നാണ് ക്രിക്കറ്റ് പരിശീലിച്ചത്," സച്ചിൻ പറഞ്ഞു
സഞ്ജുവിന്റെ ക്യാച്ചിന്റെ തൊട്ടു പിന്നാലെയായിരുന്നു ട്വിറ്ററിലൂടെയുള്ള സച്ചിന്റെ പ്രതികരണം
26 വർഷങ്ങൾക്ക് മുൻപ് ഇങ്ങനെയൊരു സെപ്റ്റംബർ ഒൻപതിനാണ് സച്ചിൻ ടെൻഡുൽക്കർ എന്ന അസാമാന്യ പ്രതിഭ തന്റെ ഏകദിന കരിയറിലെ ആദ്യ സെഞ്ചുറി നേടുന്നത്. പിന്നീടങ്ങോട്ട് ഏകദിനത്തിൽ മാത്രം 48 സെഞ്ചുറികൾ കൂടി താരം സ്വന്തമാക്കി
”ഞാൻ എന്റെ സഹോദരനോടൊപ്പം ഞങ്ങളുടെ ബാൽക്കണിയിൽ നിന്ന് മണിക്കൂറുകളോളം ആ കാറുകൾ നോക്കാറുണ്ടായിരുന്നു”
"ധോണിക്കൊപ്പം 2011 ലോകകപ്പ് ക്രിക്കറ്റ് സ്വന്തമാക്കിയ നിമിഷം തന്റെ ജീവിതത്തിലെ ഏറ്റവും അസുലഭ നിമിഷമായിരുന്നു, ഇനിയുള്ള ജീവിതത്തിൽ എല്ലാവിധ ആശംസകളും നേരുന്നു," സച്ചിൻ പറഞ്ഞു
രണ്ടാം ഇന്നിങ്സിൽ ഇന്ത്യയ്ക്ക് അഞ്ച് വിക്കറ്റ് നഷ്ടമായ ശേഷമാണ് സച്ചിൻ ക്രീസിലെത്തുന്നത്
ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഇന്റർനെറ്റിൽ തിരയുന്ന ക്രിക്കറ്ററാണ് വിരാട് കോഹ്ലി, പട്ടികയിലെ ആദ്യ മൂന്ന് പേരുകളും ഇന്ത്യൻ താരങ്ങൾ തന്നെയാണ്
നാൽപത് പന്തിൽ നിന്ന് 104 റൺസാണ് ഈ മത്സരത്തിൽ അഫ്രീദി അടിച്ചുകൂട്ടിയത്
ഏകദിനത്തിൽ ഒന്നിലധികം തവണ ആറോ അതിൽ കുറവോ റൺസ് അമ്പതാം ഓവറിൽ പ്രതിരോധിച്ച് ടീമിനെ വിജയത്തിലെത്തിച്ച ഏക താരമാണ് സച്ചിൻ
സച്ചിൻ ഓപ്പണർ സ്ഥാനത്തേക്ക് മടങ്ങിയെത്തിയപ്പോൾ, സച്ചിൻ-സെവാഗ് എന്ന മാസ്മരിക കൂട്ടുകെട്ടും ഇന്ത്യയ്ക്ക് ലഭിച്ചു
തന്റെ ആത്മകഥയായ ‘കോൺട്രവേർഷ്യലി യുവേഴ്സ്’ എന്ന ആത്മകഥയിൽ അക്തർ തന്നെയാണ് തന്റെ അതിവേഗ പന്തുകളെ സച്ചിൻ ഭയപ്പെട്ടിരുന്നതായി ആദ്യം അവകാശപ്പെട്ടത്