
സെയ്ദ് മുഷ്തഖ് അലി ട്രോഫിയിൽ സഞ്ജുവായിരുന്നു കേരളത്തിനെ നായിച്ചത്
തോല്‍വിയില്‍ നിന്നും പൊരുതിക്കയറി വന്ന കേരളത്തിന്റെ ഐതിഹാസിക ഇന്നിങ്‌സിന്റെ നെടുംതൂണായിരുന്നു വിഷ്ണു വിനോദ്
ഹൈദരാബാദിന് എതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം
മൂന്ന് മത്സരങ്ങളിലെ മാച്ച് ഫീയും റദ്ദാക്കി. ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനാണ് കെസിഎയുടെ തീരുമാനം.
ശ്രീലങ്കൻ പര്യടനത്തിടെയാണ് ക്യാപ്റ്റൻ സച്ചിൻ ബേബിക്കെതിരെ 13 താരങ്ങൾ ഒപ്പിട്ട കത്ത് കെസിഎയ്ക്ക് നൽകിയത്
സച്ചിൻ ബേബിയെ നായക സ്ഥാനത്തു നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ടീമംഗങ്ങള്‍ കെസിഎയ്ക്ക് കത്ത് നല്‍കിയത്
ഐപിഎല്ലില്‍ സണ്‍ റൈസേഴ്സ് ഹൈദരാബാദിന്റെ മുന്‍നിര വിക്കറ്റ് വേട്ടക്കാരനായ റാഷിദ് ഖാനും സച്ചിന്‍ ബേബിക്കൊപ്പം സ്റ്റേജിലുണ്ടായിരുന്നു