scorecardresearch

Sachidanandan News

sachidahadn on shuhaib murder case
“കണ്ണൂരിൽ നേതാക്കൾ സുരക്ഷിതരായിരുന്ന് അണികളെ കൊലയ്ക്ക് കൊടുക്കുന്നു” കവി സച്ചിദാനന്ദൻ

ഷുഹൈബ് വധത്തിൽ രാഷ്ട്രീയ നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായാണ് അദ്ദേഹത്തിന്റെ കുറിപ്പ്

sachidanandan,karunakaran,malayalam,poets
തീവ്ര വലതുപക്ഷത്തെ ഒഴിവാക്കിയാല്‍ മാത്രം മതിയോ? സച്ചിദാനന്ദനോട് വിയോജിച്ച് കൊണ്ട് കരുണാകരൻ ചോദിക്കുന്നു

സച്ചിദാനന്ദന്‍റെ നിലപാടിനോട് എതിർപ്പ് പ്രകടിപ്പിച്ച മന്ത്രി അൽഫോൺസ് കണ്ണന്താനത്തെയും ഞാന്‍ അവിശ്വസിക്കുന്നു. കാരണം, ഇന്ത്യയുടെ ജനാധിപത്യജീവിതത്തിന്‍റെ തന്നെ അനിഷേധ്യമായ ഊര്‍ജം പകരുന്ന സാംസ്കാരികവൈവിധ്യത്തെ അല്‍ഫോന്‍സ്‌ കൂടി ഭാഗമായ…

sachi
ഏറി വന്നാല്‍ കൽബുര്‍ഗിക്കും ഗൗരിക്കും നേരെ നിങ്ങള്‍ നീട്ടിയ തോക്ക്, അതിനു ഞാന്‍ എന്നേ തയ്യാര്‍: സച്ചിദാനന്ദൻ

അവരോട് എനിക്ക് ഒരപേക്ഷയുണ്ട്. അവരില്‍ അക്ഷരം അറിയാവുന്നവര്‍ ഉണ്ടെങ്കില്‍ തുഞ്ചന്റെ അധ്യാത്മരാമായണവും ഭാഗവതവും ഭാരതം കിളിപ്പാട്ടും ഹരിനാമകീര്‍ത്തനവുമൊക്കെ ഒന്ന് വായിച്ചു നോക്കണം

Latest News
turmeric, food, health, ie malayalam
ചർമ്മത്തിൽ മഞ്ഞൾ ഉപയോഗിക്കുന്നവരാണോ? ഈ കാര്യങ്ങൾ ഒഴിവാക്കുക

നമ്മുടെ ഭക്ഷണത്തിന് രുചി നൽകാൻ മാത്രമല്ല, ചർമ്മവുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങൾ കുറയ്ക്കാനും ചർമ്മത്തിന് തിളക്കം നൽകാനും മഞ്ഞൾ സഹായിക്കുന്നു

odisha
തീവണ്ടി ഗതാഗതം പുനസ്ഥാപിക്കുക: 1,000 തൊഴിലാളികള്‍, വന്‍ യന്ത്രസാമഗ്രികള്‍, ദുരന്തമുഖത്തെ കാഴ്ചകള്‍

രാവിലെയോടെ, ബഹനാഗ ബസാര്‍ സ്റ്റേഷനില്‍ പാളം തെറ്റിയ 21 ബോഗികളും മാറ്റി പുതിയ ട്രാക്കുകള്‍ സ്ഥാപിച്ചു

Mohanlal, Nadira, Bigg Boss Malayalam Season 5
Bigg Boss Malayalam Season 5: ലാലേട്ടാ ഓക്കെയല്ലേ?; പൊട്ടിച്ചിരിപ്പിച്ച് നാദിറയുടെ കടല പാട്ട്

Bigg Boss Malayalam Season 5: ബിഗ് ബോസ് മലയാളം അഞ്ചാം സീസണിലെ ഏറ്റവും ശക്തയായ മത്സരാർത്ഥികളിൽ ഒരാളാണ് ട്രാൻസ് വനിതയായ നാദിറ മെഹ്റിൻ

Stethoscope
ആരോഗ്യ അടിയന്തിരാവസ്ഥ: സാങ്കേതികവിദ്യ കൈമാറ്റത്തിന് ആഗോള പ്ലാറ്റ്‌ഫോമിന് ഇന്ത്യയുടെ നിര്‍ദ്ദേശം

ഇന്ത്യയുടെ ശിപാര്‍ശയെ തുടര്‍ന്ന് മൂന്ന് മുന്‍ഗണനാ മേഖലകള്‍ക്കും തത്വത്തിലുള്ള ധാരണയുണ്ട്.