ശബരിമല, പൗരത്വനിയമ കേസുകള്‍ പിന്‍വലിക്കാന്‍ മന്ത്രിസഭ തീരുമാനം
സര്‍ക്കാരിന്റെ വൈകിവന്ന വിവേകമാണിതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു
സര്‍ക്കാരിന്റെ വൈകിവന്ന വിവേകമാണിതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു
കേസുകൾ കാരണം പലർക്കും ജോലികൾക്ക് അപേക്ഷിക്കാനാവാത്ത അവസ്ഥയുണ്ടെന്ന് ജി.സുകുമാരൻ നായർ
ശബരിമലയുടെ ആചാരങ്ങള്‍ സംബന്ധിച്ച അവസാന വാക്ക് തന്ത്രിയുടേതാവും
കോടതി പരിഗണനയിലുള്ള വിഷയമായതിനാല്‍ അതിനോട് പ്രതികരിക്കാനില്ലെന്ന നിലപാടാണ് നേതാക്കള്‍ സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം സ്വീകരിച്ചത്
മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് മാളികപ്പുറം മണിമണ്ഡപത്തില്‍ നിന്നുമുള്ള എഴുന്നള്ളത്തുകള്‍ സമാപിച്ചു
കോവിഡ് പശ്ചാത്തലത്തില്‍ 5000 പേര്‍ക്കാണ് ഇത്തവണ മകരവിളക്ക് മഹോത്സവത്തിൽ പ്രവേശനം അനുവദിച്ചിട്ടുള്ളത്
സന്നിധാനം: ശബരിമല മകരവിളക്കിനോടനുബന്ധിച്ചുള്ള എരുമേലി പേട്ടതുള്ളൽ തിങ്കളാഴ്ച നടന്നു. കോവിജ് രോഗബാധയുടെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെയായിരുന്നു ഇത്തവണ…
ജനുവരി 14നാണ് മകരവിളക്ക്. 19വരെയാണ് ഭക്തര്‍ക്ക് ദര്‍ശനം നടത്താന്‍ ആവുക
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്ന് സർക്കാർ ഹർജിയിൽ ആവശ്യപ്പെടുന്നു
മുന്‍ ദേവസ്വം മന്ത്രിയും നിലവില്‍ കോൺഗ്രസ് എംഎല്‍എയുമായ വി.എസ്.ശിവകുമാറിന്റെ സഹോദരനാണ് ജയകുമാര്‍
വെർച്വൽ ക്യൂ നിർദേശത്തെക്കുറിച്ച് തനിക്കറിയില്ലെന്നും പൊലീസിനോട് തന്നെ ചോദിച്ചാൽ മതിയെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ
അതേസമയം, പത്തനംതിട്ട ജില്ലക്ക് അതിതീവ്ര മഴക്കും ശക്തമായ കാറ്റിനുമുള്ള മുന്നറിയിപ്പുള്ളതിനാല്‍ ചുഴലിക്കാറ്റ് കടന്നുപോകുന്നത് വരെ ശബരിമല തീര്‍ത്ഥാടനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു