ഇപ്പോഴും ബിജെപിയില്‍ തന്നെ, കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടില്ല; വാര്‍ത്ത നിഷേധിച്ച് ശ്രീശാന്ത്
ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രീംകോടതി നീക്കിയതിന് പിന്നാലെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് ശശി തരൂര്‍ എം.പിയെ സന്ദര്‍ശിച്ചതു. വെളളിയാഴ്ച്ച രാത്രി ഒമ്പതരയോടെ തരൂരിന്റെ വസതിയിലെത്തിയാണ് താരം നന്ദി അറിയിച്ചത്.